"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
=='''ദണ്ഡിയാത്ര പുനരാവിഷ്‍ക്കരണം'''==
=='''ദണ്ഡിയാത്ര പുനരാവിഷ്‍ക്കരണം'''==
[[പ്രമാണം:18011_dandi.jpeg|centre|300 px|ലഘുചിത്രം|]]
[[പ്രമാണം:18011_dandi.jpeg|centre|300 px|ലഘുചിത്രം|]]
=='''പേപ്പർ മാഗസിൻ പ്രകാശനം'''==
  <p style="text-align:justify">അക്ഷരം അഗ്നിയാണ്. ഉലയിൽ ഊതിയെടുത്ത അക്ഷരങ്ങളും വാക്കുകളും സ്ഫുടം ചെയ്തെടുത്ത സർഗവസന്തം.കീച്ചേരി.കോം .പേപ്പർ മാഗസിന്റെ ഔപചാരിക പ്രകാശന കർമം പ്രധാനാധ്യാപകൻ സി. ബാബു നിർവഹിച്ചു.
കോവിഡിന് ശേഷം സാധാരണ ക്ലാസ്സുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ ഇത്തരം സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികളെ ഭാവനയുടെയും വായനയുടെയും ലോകത്തേക്ക് എത്താ ൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്മ മലയാളം കൂട്ടായ്മയാണ് പേപ്പർ മാഗസിൻ അണിയിച്ചൊരുക്കിയത്.
കുട്ടികളുടെ കഥകൾ, കവിതകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പേപ്പർ മാഗസിൻ പ്രസിദ്ധീകരിച്ചത്.
എഡിറ്റർ പാർവതി ശ്രീരാജിന്, മാഗസിൻ ഹെഡ്മാസ്റ്ററിൽ നിന്ന് ഏറ്റുവാങ്ങി.
സീനിയർ അസിസ്റ്റൻ്റ് ശശീന്ദ്രബാബു. സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഗഫൂർ.,കെ.വി.ജയചന്ദ്രൻ, കെ.സുരേഷ് ബാബു.അനീഷ്, ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.തന്മ മലയാളം ക്ലബ്ബ് കോ-ഓഡിനേറ്റർ സുരേഷ് അരീക്കോട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
1,008

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798388" എന്ന താളിൽനിന്ന് ശേഖരിച്ചത്