"സെന്റ്. അഗസ്റ്റിൻസ് ജി.എച്ച്.എസ്. കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 135: വരി 135:
വളരെ ശുചികരവും, സ്വാദിഷ്ഠവുമായ ഉച്ചഭക്ഷണ മാണ് ഇവിടെ കുട്ടികള്‍ക്ക് നല്കിവരുന്നത്. ഉച്ചഭക്ഷണ ത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഇവിടുത്തെ അധ്യാപിക ശ്രീമതി. മിനി . എം. ഐ ആണ്. കമ്മറ്റി അംഗങ്ങളും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ സുഗമമാകാന്‍ പരിശ്രമിക്കുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള വിഭവങ്ങള്‍ മുന്‍കൂട്ടി ആസുത്രണം ചെയ്ത് ലിസ്റ്റാക്കിയിട്ടുണ്ട്. അതുപ്രകാരം കൃത്യ സമയത്തു തന്നെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. പാചക സഹായികളായി രണ്ടുപേര്‍ നമുക്കുണ്ട്. വളരെ ആത്മാര്‍ത്ഥതയോടും, കൃത്യനിഷ്ഠയോടോയും അര്‍പ്പണബോധത്തോടെയും തങ്ങളുടെ ജോലികള്‍ അവര്‍ ചെയ്തുവരുന്നു. പാചകത്തിനാവശ്യമായ പാത്രങ്ങള്‍, വിറക്, ഗ്യാസ് എന്നിവ ഇവിടെ സംലഭ്യമാണ്. കുട്ടികള്‍ക്കാ വശ്യമായ കുടി വെള്ളവും ഇവിടെ ലഭിക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനു ശേഷമുള്ള പാത്രശുചീകരണ ത്തിനാവശ്യമായ പൈപ്പുകളും മറ്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുക്കളയും പരിസരവും എപ്പോഴും ശുചിയാക്കി വയ്ക്കുവാന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. കുട്ടികളുടെ ഉച്ചഭക്ഷണ ആവശ്യത്തി നായി സര്‍വ്വ സജ്ജീകരണങ്ങളോടുകൂടിയ ഒരു അടുക്കള സ്ക്കൂളില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

{{#multimaps: 11.04848, 76.071535 | width=800px | zoom=16 }}
{{#multimaps: 10.114015, 76.200067 | width=800px | zoom=16 }}
 
{| class="wikitable"
|-
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| എറണാകുളം ഹൈക്കോര്‍ട്ട് ഭാഗത്ത് നിന്ന് || എകദേശം 20 കിലോമീറ്റര്‍.  ബസ്സുമാര്‍ഗ്ഗം വരുന്നതിനായി മുനമ്പം ഭാഗത്തേക്കു പോകുന്നതോ ഗോശ്രീ പാലം വഴി പറവൂര്‍ക്ക് പോകുന്നതോ ആയ ബസ്സ്
|-
| പറവൂര്‍ ഭാഗത്ത് നിന്ന് || എകദേശം 7 കിലോമീറ്റര്‍.  ബസ്സുമാര്‍ഗ്ഗം വരുന്നതിനായി  ഗോശ്രീ പാലം വഴി എറണാകുളത്തേക്ക് പോകുന്നബസ്സ്
|}

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176171" എന്ന താളിൽനിന്ന് ശേഖരിച്ചത്