"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) |
Sathish.ss (സംവാദം | സംഭാവനകൾ) |

വരി 95: | വരി 95: | ||
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി. ശിവൻ കുട്ടി.''' | * വിദ്യാഭ്യാസ മന്ത്രി '''ശ്രീ. വി. ശിവൻ കുട്ടി.''' | ||
[[പ്രമാണം:EM.jpeg]] | [[പ്രമാണം:EM.jpeg]] | ||
ശ്രീ.സുനിൽ DYSP | ശ്രീ.സുനിൽ DYSP

ശ്രീ. ഷെറി ജി(നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി) | ശ്രീ. ഷെറി ജി(നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി)

ശ്രീ. അനിൽ പോങ്ങുംമൂട് (സംഗീത സംവിധായകൻ) | ശ്രീ. അനിൽ പോങ്ങുംമൂട് (സംഗീത സംവിധായകൻ)

ശ്രീ. അനിൽ നെടുങ്ങോട് (സാഹിത്യകാരൻ) | ശ്രീ. അനിൽ നെടുങ്ങോട് (സാഹിത്യകാരൻ)

ശ്രീമതി. ചിത്ര ദേവി. വി.ജി. (കൃഷി വകുപ്പ് അസ്സി.ഡയറക്ടർ) | ശ്രീമതി. ചിത്ര ദേവി. വി.ജി. (കൃഷി വകുപ്പ് അസ്സി.ഡയറക്ടർ)

18:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ | |

വിലാസം | |
സെൻ്റ്. എഫ്രേംസ് യു.പി സ്കൂൾ,ചെറുവയ്ക്കൽ , മെഡിക്കൽ കോളജ് പി.ഒ. , 695011 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 27 - 08 - 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2442867 |
ഇമെയിൽ | stemsp@gmail.com |
വെബ്‍സൈറ്റ് | stemsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43349 (സമേതം) |
യുഡൈസ് കോഡ് | 32141000503 |
വിക്കിഡാറ്റ | Q64037396 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു തങ്കമണി |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി പി.എസ് |
അവസാനം തിരുത്തിയത് | |
13-03-2022 | Sathish.ss |
ചരിത്രം
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുടങ്ങി. താല്കാലികമായ ഷെഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ് ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മിഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു. Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു. സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി. ആദ്യത്തെ വർഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി. 1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു. ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു. 1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു. 2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി CBSE സ്കൂളുകളുടെ ആവിർഭാവം St.Ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു. എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.....
ഭൗതികസൗകര്യങ്ങൾ
- കളി സ്ഥലം
- ഇ - ടോയിലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മുൻ സാരഥികൾ
സിസ്റ്റർ.റോസ്ലിൻ , സിസ്റ്റർ ജാൻസി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിദ്യാഭ്യാസ മന്ത്രി ശ്രീ. വി. ശിവൻ കുട്ടി.
ശ്രീ.സുനിൽ DYSP
ശ്രീ. ഷെറി ജി(നെടുമങ്ങാട് മുൻസിപ്പൽ സെക്രട്ടറി)
ശ്രീ. അനിൽ പോങ്ങുംമൂട് (സംഗീത സംവിധായകൻ)
ശ്രീ. അനിൽ നെടുങ്ങോട് (സാഹിത്യകാരൻ)
ശ്രീമതി. ചിത്ര ദേവി. വി.ജി. (കൃഷി വകുപ്പ് അസ്സി.ഡയറക്ടർ)

പ്രശംസ
വഴികാട്ടി
- സെൻറ്.എഫ്രേംസ് യു.പി സ്കൂൂൾ,ചെറുവയ്ക്കൽ. പോങ്ങുംമൂട് നിന്നും 800മീറ്റർ അകലെ പ്രശാന്ത് നഗർ റോഡിൽ Daughters M̆ary Convent-ന് എതിർ വശത്തു സ്ഥിതി ചെയ്യുന്നു.
{{#multimaps: 8.534908204364413, 76.92213456760135 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43349
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ