"എം.റ്റി.എൽ.പി.എസ്. മുക്കൂട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}


<gallery>
<gallery>

18:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ  ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച തിരിഞ്ഞു പ്രശസ്തരായ സംവിധയകരുടെ സിനിമക്‌ലും പഴയ ക്ലാസിക് ചിത്രങ്ങളൂം പ്രദര്ശിപ്പിക്കുകയും  അതിലെ ജീവിതവും കഥാപാത്രങ്ങളും പിന്നീട് ചർച്ച വേളകളിൽ ഇടം പിടിക്കുകയും ചെയുന്നു. സത്യജിത് റേ അടൂർ ,അരവിന്ദൻ, ജോൺ എബ്രഹാം,കെജി ജോർജ് ,വൂഡി അല്ലൻ മറ്റു പല സംവിധായകരും അവരുടെ സിനിമകളും  ഫിലിം ക്ലബ്ബിന്റെ ഭാഗം ആവുന്നു