"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
=== <b><big style="color: green;"><big><big><big>നാടോടിവിജ്ഞാനീയം</big></big></big><br> === | === <b><big style="color: green;"><big><big><big>നാടോടിവിജ്ഞാനീയം</big></big></big><br> === | ||
{| class="toccolours" style="float: up; margin: 0 0 0em 0em; font-size: | {| class="toccolours" style="float: up; margin: 0 0 0em 0em; font-size: 70%; solid Black;-moz-border-radius: 9px; width: 100%; " | ||
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം | ! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം | ||
|- | |- |
18:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടിവിജ്ഞാനീയം
നാടോടി സാഹിത്യം | |||
---|---|---|---|
നാടൻ പാട്ടുകൾ | നാട്ടറിവുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ | അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം..... | |||
.............................................................................................................................................................................................................................................................................................................................................................. | |||
വിത്താഴം ചെന്നാൽ പത്തായം നിറയും | കർക്കിടമാസത്തിൽ പത്തുണക്കം | ||
വേലി തന്നെ വിളവുതിന്നുക | സദ്യക്കു മുൻപിൽ പടക്കു പിൻപിൽ | ||
വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും | കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം | ||
ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറ നെല്ല് പന്നി തിന്നു | ഇരുന്നുണ്ടവൻ രുചിയറിയില്ല. | ||
കരിമ്പിനു കമ്പുദോഷം | കർക്കിടമാസത്തിൽ പത്തുണക്കം | ||
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം | അൽപലാഭം വെറും ചേതം | ||
'അഴകുള്ള ചക്കയിൽ ചുളയില്ല | ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ചേതം ഇലക്കുതന്നെ | ||
'ഇന്നു ഞാൻ നാളെ നീ | കതിരിൽ വളം വെച്ചിട്ട് കാര്യമില്ല | ||
കണ്ടത്തിൽ പണിക്ക് വരമ്പത്തു കൂലി | കാട്ടിൽ മുത്തിൻ വിലയില്ല | ||
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം' | ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടംതിന്നണം | ||
പല തുള്ളി പെരു വെള്ളം | പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല | ||
'മിണ്ടാപ്പൂച്ച കലമുടയ്കും | മുള്ളുകൊണ്ട് മുള്ളടുക്കുന്നു | ||
വിതച്ചതെ കൊയ്യൂ | വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും | ||
വിള പുറത്തിട്ട് വേലികെട്ടരുത് | സദ്യക്കു മുൻപിൽ പടക്കു പിൻപിൽ |