7040snmhss

7 ഡിസംബർ 2016 ചേർന്നു
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2016
 
വരി 98: വരി 98:
===റെഡ് ക്രോസ്===
===റെഡ് ക്രോസ്===
<font color=#222266><p align=justify>
<font color=#222266><p align=justify>
ഹയര്‍സെക്കന്റെറി വിഭാഗം ജൂനിയര്‍ റെ‍‍ഡ്ക്രോസ് യൂണിറ്റ് 2016-2017 അദ്ധ്യയനവര്‍ഷത്തില്‍ ഇൗ വിദ്യാലയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 25പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 25പ്ലസ്ടുവിദ്യാര്‍ത്ഥികളും ഈ യൂണിറ്റില്‍ അംഗങ്ങളായിട്ടുണ്ട്. സുവോളജി അദ്ധാപികയായ പി.ആര്‍.റീബ ടീച്ചറാണ് റെഡ്ക്രോസ് കൗണ്‍സിലര്‍. സാമൂഹിക ആരോഗ്യപരിപാലനം ,മാതൃശിശുസംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ എന്നീ മേഖലകളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് റെഡ് ക്രോസിലൂടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സരാധിഷ്ഠിത പഠനത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പഠിതാവ് ജീവിതനൈപുണികള്‍ നേടുന്നതിനോടൊപ്പം സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി സാമൂഹികവിജയം  നേടുകയും ചെയ്യുന്നു.  
ഹയര്‍സെക്കന്റെറി വിഭാഗം ജൂനിയര്‍ റെ‍‍ഡ്ക്രോസ് യൂണിറ്റ് 2016-2017 അദ്ധ്യയനവര്‍ഷത്തില്‍ ഇൗ വിദ്യാലയത്തില്‍ പ്രവര്‍ത്തനം തുടങ്ങി. 25 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 25 പ്ലസ്ടു വിദ്യാര്‍ത്ഥികളും ഈ യൂണിറ്റില്‍ അംഗങ്ങളായിട്ടുണ്ട്. സുവോളജി അദ്ധാപികയായ പി.ആര്‍.റീബ ടീച്ചറാണ് റെഡ്ക്രോസ് കൗണ്‍സിലര്‍. സാമൂഹിക ആരോഗ്യപരിപാലനം ,മാതൃശിശുസംരക്ഷണം, പ്രകൃതി ദുരന്തങ്ങളെ നേരിടല്‍ എന്നീ മേഖലകളില്‍ കുട്ടികളെ പങ്കാളികളാക്കുക എന്ന ലക്ഷ്യമാണ് റെഡ് ക്രോസിലൂടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മത്സരാധിഷ്ഠിത പഠനത്തില്‍ നിന്നും വിഭിന്നമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പഠിതാവ് ജീവിതനൈപുണികള്‍ നേടുന്നതിനോടൊപ്പം സമൂഹത്തിന് ആവശ്യമായ സംഭാവനകള്‍ നല്‍കി സാമൂഹികവിജയം  നേടുകയും ചെയ്യുന്നു.  


</p></font>
</p></font>
===സ്കൗട്ട് & ഗൈഡ്സ്===
===സ്കൗട്ട് & ഗൈഡ്സ്===
<font color=#222266><p align=justify>
<font color=#222266><p align=justify>
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179132" എന്ന താളിൽനിന്ന് ശേഖരിച്ചത്