"വി.എ.യു.പി.എസ്. കാവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}} {{prettyurl|VAUPS Kavannur}} <br> <font size=6><center><u>കാവനൂർ ഗ്രാമപഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 54: | വരി 54: | ||
!സാക്ഷരത!!87.27% | !സാക്ഷരത!!87.27% | ||
|} | |} | ||
=='''സർക്കാർ സ്ഥാപനങ്ങൾ'''== | |||
*പോസ്റ്റ് ഓഫീസ് | |||
*ഗ്രാമ പഞ്ചായത്ത് കാര്യാലയം | |||
*വില്ലേജ് ഓഫീസ് | |||
*കൃഷി ഭവൻ | |||
*മൃഗാശുപത്രി | |||
*പ്രാഥമികാരോഗ്യ കേന്ദ്രം | |||
*ഹോമിയോ ആശുപത്രി | |||
*ആയുർവേദ ആശുപത്രി | |||
=='''സ്കൂളുകൾ'''== | |||
*വി.എ.യു.പി.എസ്. കാവനൂർ | |||
*എം.എ.ഒ.യു.പി.എസ്.എളയൂർ | |||
*ജി.എൽ.പി.എസ്. ചെങ്ങര | |||
*ജി.എൽ.പി.എസ്. കാവനൂർ | |||
*ജി.എൽ.പി.എസ് തവരാപറമ്പ് | |||
*എ.എം.എൽ.പി.എസ്. ചെങ്ങര | |||
*എ.എം.എൽ.പി.എസ്. എളയൂർ | |||
*എ.എം.എൽ.പി.എസ്. ഇരുവേറ്റി | |||
*ജി.എച്ച്.എസ്.എസ്. കാവനൂർ | |||
*സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ | |||
*എം.എ.ഒ.എച്ച്.എസ്. എളയൂർ | |||
=='''അവലംബം'''== | =='''അവലംബം'''== | ||
*[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D '''വിക്കിപീഡിയ '''] | *[https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B5%E0%B4%A8%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D '''വിക്കിപീഡിയ '''] |
15:05, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കാവനൂർ ഗ്രാമപഞ്ചായത്ത്. 1961-ലാണ് 31.3 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാവനൂർ ഗ്രാമപഞ്ചായത്ത് രൂപീകൃതമാകുന്നത്.
അതിർത്തികൾ
- കിഴക്ക് - എടവണ്ണ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുഴിമണ്ണ, അരീക്കോട് ഗ്രാമപഞ്ചായത്തുകൾ
- തെക്ക് - പുൽപറ്റ ഗ്രാമപഞ്ചായത്ത്
- വടക്ക് - അരീക്കോട്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ
- എലിയാപറമ്പ്
- പരിയാരക്കൽ
- അത്താണിക്കൽ
- കാവനൂർ നോർത്ത്
- വടക്കുംമുറി
- മുഴിപാടം
- വാക്കാലൂർ
- ഇരിവേറ്റി വെസ്റ്റ്
- ഇരിവേറ്റി ഈസ്റ്റ്
- തോട്ടിലങ്ങാട്
- വടക്കുമല
- കാവനൂർ സൗത്ത്
- ചെങ്ങര നോർത്ത്
- ചെങ്ങര മേലേമുക്ക്
- ചെങ്ങര തടത്തിൽ
- എളയൂർ
- പെട്ടിയത്ത്
- മാമ്പുഴ
- തവരാപറമ്പ്
സ്ഥിതിവിവരക്കണക്കുകൾ
വിസ്തീർണ്ണം | 31.3 ചതുരശ്ര കിലോമീറ്റർ |
---|---|
ജനസംഖ്യ | 25,090 |
പുരുഷന്മാർ | 12,524 |
സ്ത്രീകൾ | 12,566 |
ജനസാന്ദ്രത | 802 |
സ്ത്രീ:പുരുഷ അനുപാതം | 1003 |
സാക്ഷരത | 87.27% |
സർക്കാർ സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്
- ഗ്രാമ പഞ്ചായത്ത് കാര്യാലയം
- വില്ലേജ് ഓഫീസ്
- കൃഷി ഭവൻ
- മൃഗാശുപത്രി
- പ്രാഥമികാരോഗ്യ കേന്ദ്രം
- ഹോമിയോ ആശുപത്രി
- ആയുർവേദ ആശുപത്രി
സ്കൂളുകൾ
- വി.എ.യു.പി.എസ്. കാവനൂർ
- എം.എ.ഒ.യു.പി.എസ്.എളയൂർ
- ജി.എൽ.പി.എസ്. ചെങ്ങര
- ജി.എൽ.പി.എസ്. കാവനൂർ
- ജി.എൽ.പി.എസ് തവരാപറമ്പ്
- എ.എം.എൽ.പി.എസ്. ചെങ്ങര
- എ.എം.എൽ.പി.എസ്. എളയൂർ
- എ.എം.എൽ.പി.എസ്. ഇരുവേറ്റി
- ജി.എച്ച്.എസ്.എസ്. കാവനൂർ
- സി.എച്ച്.എം.കെ.എം.എച്ച്.എസ്. കാവനൂർ
- എം.എ.ഒ.എച്ച്.എസ്. എളയൂർ