"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 112: | വരി 112: | ||
===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് === | ===സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് === | ||
എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു | എച്ച് എസ് എസ് വിഭാഗത്തിൽ സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പലതരം പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാർത്ഥിനികളുടെ പരീക്ഷ പേടി മാറ്റാനും ആത്മവിശ്വാസം കൂട്ടാനുമായുള്ള മോട്ടിവേഷൻ ക്ലാസുകൾ നൽകുന്നു | ||
===കാർത്തിക സ്കോളർഷിപ്പ് | ===കാർത്തിക സ്കോളർഷിപ്പ്=== | ||
സാന്ത്വനത്തിന്റെ തൂവൽസ്പർശമായി വിദ്യാർത്ഥിനികളിലേക്ക് പെയ്തിറങ്ങുന്ന കാരുണ്യ പദ്ധതി. ഓരോ ക്ലാസിലും സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ കുട്ടികൾ നാണയത്തുട്ടുകൾ നിക്ഷേപിക്കുകയും മാസത്തിന്റെ അവസാനം പെട്ടി തുറന്ന് ബാങ്കിൽ തുക നിക്ഷേപിക്കുന്നു. ഓരോ ക്ലാസിലയും പഠിക്കുവാൻ സമർത്ഥയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്കാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്. | |||
=== നേട്ടങ്ങൾ /മികവുകൾ === | === നേട്ടങ്ങൾ /മികവുകൾ === | ||