"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 15: | വരി 15: | ||
'''പെരിങ്ങത്തൂർ (20.09.2021):''' SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ 400 വിദ്യാർത്ഥി പ്രതിഭകൾക്ക് നൽകിയ അനുമോദനം.ചടങ്ങിൽ ശ്രീ.കെ മുരളീധരൻ MP, ശ്രീ.കെ പി മോഹനൻ MLA, മുനിസിപ്പൽ | '''പെരിങ്ങത്തൂർ (20.09.2021):''' SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ 400 വിദ്യാർത്ഥി പ്രതിഭകൾക്ക് നൽകിയ അനുമോദനം.ചടങ്ങിൽ ശ്രീ.കെ മുരളീധരൻ MP, ശ്രീ.കെ പി മോഹനൻ MLA, മുനിസിപ്പൽ | ||
ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. | ചെയർമാൻ ശ്രീ.വി നാസർ, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീമതി അംബിക,മാനേജർ ശ്രീ എൻ .എ അബൂബക്കർ മാസ്റ്റർ,വാർഡ് കൗൺസിലർ ശ്രീ.അയ്യൂബ്,സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.എൻ. എ മുഹമ്മദ് റഫീഖ്,ഹെഡ്മാസ്റ്റർ ശ്രീ.എൻ .പദ്മനാഭൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. | ||

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''

[[ചിത്രം: namhelp2.jpg|thumb|]] | |||
'''പെരിങ്ങത്തൂർ (14.08.2018):''' കേരളം നേരിടുന്ന സമാനതകളില്ലാത്ത ഈ ദുരന്ത ദിനങ്ങളിൽ വയനാട് ജില്ലയിലെ ദുരിതാശ്വസ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങൾക്ക് എൻ.എ.എം സ്കൂളിലെ കുട്ടികളുടേയും അധ്യാപകരുടേയും സഹായം. പഠനോപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ, പുതുവസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവയാണ് മൂവ്വായിരത്തോളം വരുന്ന കുട്ടികൾ സ്കൂളിലെത്തിച്ചത്. അവ തരം തിരിച്ച് പെട്ടികളിൽ അടുക്കി അധ്യാപക സംഘം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു. | |||

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''

'''ദുരിതക്കയത്തിൽ സാന്ത്വന പ്രളയം'''