"എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
  നാല് ഏക്കര്‍  ഭൂമിയില്‍ ഷൊര്‍ണ്ണൂര്‍ പട്ടണതില്‍ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതില്‍ സ്ഥിതി   
  നാല് ഏക്കര്‍  ഭൂമിയില്‍ ഷൊര്‍ണ്ണൂര്‍ പട്ടണതില്‍ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതില്‍ സ്ഥിതി   
  ചെയ്യുന്ന ഈ സ്കൂളില്‍ വിവിധ ലാബുകള്‍, സ്മാര്‍ട്ടക്ലാസ്സ്  
  ചെയ്യുന്ന ഈ സ്കൂളില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകള്‍, സ്മാര്‍ട്ടക്ലാസ്സ്  
  റൂം , മൂത്രപ്പുര, കളി സ്ഥലം, അടക്കം എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.
  റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉള്‍പടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

14:49, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


എസ്സ് എൻ ടി എച്ച് എസ്സ് ഷൊർണ്ണൂർ
വിലാസം
ഷൊര്‍ണ്ണൂര്‍

പാലക്കാട് ജില്ല
സ്ഥാപിതം07 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Jukeshmanikkyam



ശരിയായ അറിവാണ് ജ്ഞാനം...
ഈ പ്രപഞ്ചം ഏകമയമായ ചൈതന്യമാണെന്നും,
മനുഷ്യനും മനുഷ്യനും തമ്മില്‍ യതൊരു വ്യത്യാസവുമില്ലെന്നുള്ളതാണ്
ശരിയായ അറിവ്..............''.......ശ്രീ നാരായണ ഗുരു


ശ്രീ നാരായണ ട്രസ്റ്റ്സ് സ്കൂള്‍സ്, കൊല്ലത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 12 എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പാലക്കാട്‌ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന് വിദ്യാലയമാണ് എസ്സ്.എന്‍.ട്രസ്റ്റ്സ് എച്ച്. എസ്സ്. എസ്സ്. ഷൊര്‍ണ്ണൂര്‍. ‍


ചരിത്രം

ഷൊര്‍ണ്ണൂര്‍ എസ്സ് എന്‍ ടി കോളജില്‍ നിന്നൂം പ്രീഡിഗ്രി വേറ്പെടൂത്തിയപ്പൊള്‍ 2003 ല്‍ ‍അനുവദിച്ചതാണ് എസ്സ് എന്‍ ടി എച്ച് എസ്സ് ഷൊര്‍ണ്ണൂര്‍

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍   ഭൂമിയില്‍ ഷൊര്‍ണ്ണൂര്‍ പട്ടണതില്‍ നിന്നും കുറചു മാറി തികചും ശാന്തമായ അന്തരീക്ഷതതില്‍ സ്ഥിതി  
ചെയ്യുന്ന ഈ സ്കൂളില്‍ ആധുനിക സൌകര്യങ്ങളോടു കൂടിയ വിവിധ ലാബുകള്‍, സ്മാര്‍ട്ടക്ലാസ്സ് 
റൂം , കളി സ്ഥലം, ജൈവ കൃഷി തോട്ടം എന്നിവ ഉള്‍പടെ എല്ലാ ആധുനിക സൗകര്യങളും നിലവിലുണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ശിങ്കാരിമേളം ടീം

മാനേജ്മെന്റ്

കോര്‍പൊരേറ്റ് മാനേജര്‍,     ശ്രീ. വെള്ളാപ്പള്ളി നടേശ്ന്‍,  എസ്.ന്‍.റ്റി,സ്കൂള്‍സ്, കൊല്ലം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എ.പി.പ്രസന്നന്‍. ചെമ്പഴന്തി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.768292,76.261715|width=600px|zoom=14}}