"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2020-21,2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
മാതാ എച്ച് എസ് ന്റെ കലാപാരമ്പര്യത്തിന് ഒരു പൊൻതൂവൽ കൂടി

ദേവ് ലാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. നിധീഷ് ഗോപി സംവിധാനം ചെയ്ത "പ്രതികൃതി" എന്ന പ്രഥമ സംസ്കൃത വാണിജ്യ സിനിമയിൽ മാത എച്ച് എസ് ന്റെ സംസ്കൃത നാടക സംഘത്തിന്റെ നിറസാന്നിധ്യം ശ്രദ്ധേയമാകുന്നു. സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സംസ്കൃതാധ്യാപകൻ പ്രസാദ് മാസ്റ്ററും,നായികയായി അഭിനയിച്ച നമ്മുടെ പൂർവ്വവിദ്യാർത്ഥിനി ചിന്മയി രവിയും നമ്മുടെ സിനിമാ പ്രവർത്തനങ്ങൾക്ക് ഒരു മുതൽകൂട്ടാണ്,ഇവിടുത്തെ വിദ്യാർത്ഥികളായിരുന്ന മഹിത് പി എം ,മോഹിത് പി എം എന്നിവരും സിനിമയിൽ വളരെ ശ്രദ്ധിക്കപ്പെട്ടു.

==='''ഇക്കോ ക്ലബ്ബ് '''===

കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി സ്കൂളിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി നടത്തുന്നു. ഉച്ചഭക്ഷണത്തിനായി ഏകദേശം അറുന്നൂറോളം കുട്ടികൾ ഉണ്ട് . അവർക്കായി നല്ല ഇനം പച്ചക്കറികൾ ലഭ്യമാക്കുന്നതിന് നൂറോളം ഗ്രോബാഗുകളിലാണ് കൃഷി നടത്തുന്നത്.തക്കാളി,മുളക്,കാബേജ്, കോളിഫ്ലവർ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്  ഇക്കോ ക്ലബ്ബിന്റെ ചുമതലയുള്ള  ബീന ടീച്ചർ ആണ്. എട്ട്,ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ ആയിട്ടുള്ളത് വളരെ ഉത്സാഹത്തോടുകൂടിയാണ് അവരീ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

== '''പ്രെെമറി വിഭാഗം''' ==
== '''പ്രെെമറി വിഭാഗം''' ==
വരി 81: വരി 84:
ബാലസഭയുടെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഡേ, ഓണം സെലിബ്രേഷൻ, ആർട്സ് ഡേ സെലിബ്രേഷൻ, ആനിവേഴ്സറി സെലിബ്രേഷൻ തുടങ്ങിയവയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ- ഓഫ്‌ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികളിൽ ക്രിയേറ്റിവിറ്റി വളർത്തുന്നതിന് നൃത്ത മത്സരങ്ങൾ, കാർഡ് നിർമ്മാണം, ക്രാഫ്റ്റ് എന്നിവയും ഗാർഡനിങ്ങ് എന്നിവയും നടത്തി. ചിത്രീകരണം യൂട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുകയും ചെയ്തു.

==='''ചിത്രശാല '''===
==='''ചിത്രശാല '''===