"ജി.എം.യു.പി.എസ്. ഇടവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gmupsedava (സംവാദം | സംഭാവനകൾ) ഫലകം ചേർത്തു |
Gmupsedava (സംവാദം | സംഭാവനകൾ) വിവരം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 42: | വരി 42: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സതീശൻ ഡി | |പ്രധാന അദ്ധ്യാപകൻ=സതീശൻ ഡി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഹുസൈൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | |എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു | ||
|സ്കൂൾ ചിത്രം=42244_1.jpg | |സ്കൂൾ ചിത്രം=42244_1.jpg | ||
| വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഗവ .എം.യു .പി .എസ് .ഇടവ | ഗവ .എം.യു .പി .എസ് .ഇടവ | ||
20:43, 21 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ ഇടവ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. മുസ്ലിം യു. പി. എസ് ഇടവ.ഒരു നൂറ്റാണ്ട് മുമ്പ് വരെ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്ന പ്രദേശമായ ഇടവയുടെ ഇന്നത്തെ പുരോഗതിക്ക് കാരണമായ ചുവടു വയ്പായിരുന്നു ഇടവ മുസ്ലിം പ്രൈമറി സ്കൂളിന്റെ സ്ഥാപനം. 1922 ൽ ആരംഭിച്ച സ്കൂളിന്റെ ശതാബ്‌ദി വർഷത്തിലാണ് നാം എത്തി നിൽക്കുന്നത്.
| ജി.എം.യു.പി.എസ്. ഇടവ | |
|---|---|
![]() | |
| വിലാസം | |
ഇടവ ഇടവ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0470 2660526 |
| ഇമെയിൽ | gmups42244@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42244 (സമേതം) |
| യുഡൈസ് കോഡ് | 32141200104 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവ പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സതീശൻ ഡി |
| പി.ടി.എ. പ്രസിഡണ്ട് | ഹുസൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 21-06-2022 | Gmupsedava |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
ഗവ .എം.യു .പി .എസ് .ഇടവ
വിദ്യാഭ്യാസ കാര്യത്തിൽ വളരെ പിന്നിലായിരുന്ന മുസ്ലിങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ട് ഇടവ കിണറ്റു വിളാകം വീട്ടിൽ യശ്ശ:ശരീരനായ എം .ആർ .മുഹമ്മദ് കുഞ്ഞു 1922 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .കൊല്ലവർഷം 1097 മിഥുനമാസം 6 ആം തീയതി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .206 കുട്ടികൾ തുടക്കത്തിൽ തന്നെ ഒന്നാം ക്ളാസിൽ പ്രവേശനം നേടി .ആദ്യത്തെ പ്രഥമാധ്യാപകൻ പി.നാരായണപിള്ളയും ആദ്യ വിദ്യാർഥി ഇടവ ഊളൻവിളാകം എം.മുഹമ്മദ് അബ്ദുൾഖാദറുമാണ് .1952 ൽ സ്കൂൾ സർക്കാരിന് വിട്ടുകൊടുക്കുകയും 1981 ൽ യു .പി സ്കൂളായി ഉയർത്തുകയും ചെയ്തു .ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ .സതീശൻ .ഡി ഉൾപ്പെടെ 9 അദ്ധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ ഒരു അധ്യാപികയും ഒരു ആയയും രണ്ട് അനധ്യാപക ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു .വർക്കല നിയോജകമണ്ഡലത്തിലെ നിലവിലെ എം എൽ എ ജോയ് അവർകളുടെ എം എൽ എ ഫണ്ടിൽ നിന്നും ഒരു സ്കൂൾ വാഹനം അനുവദിച്ചു.അധിക വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
.98വർഷത്തെ ചരിത്രമുള്ള സ്കൂൾ കെട്ടിടം പുതിയ കെട്ടിടം നിർമാണത്തിനായി 2020ലാണ് പൊളിച്ചു.ആ സ്ഥലത്ത് പുതിയ ഇരുനില കെട്ടിടം ഉയർന്നു കഴിഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. കോവിഡ് 19ന്റെ വ്യാപനമാണ് നിർമാണ പൂർത്തീകരണം വൈകിപ്പിച്ചത്. കെട്ടിടം താമസിയാതെ ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ


മുൻ സാരഥികൾ
ശ്രീ പി നാരായണ പിള്ള
ശ്രീ. അൻസാരി സർ
ശ്രീ രവീന്ദ്രൻ സർ
ശ്രീ ചന്ദ്രശേഖരൻ സർ
ശ്രീ രത്നാകരൻ സർ
ശ്രീമതി നജീമ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ഷംസുദീൻ (സിംഗപ്പൂർ വോളിബാൾ കോച്ച് &ഏഷ്യൻ ഗെയിംസ് പ്ലേയർ )
വഴികാട്ടി
- .....ഇടവ ...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .........വർക്കല-പരവൂർ ............. തീരദേശപാതയിലെ ....കാപ്പിൽ ............... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- വർക്കല ബസ്റ്റാന്റിൽ നിന്നും നാലു കിലോമീറ്റർ -
{{#multimaps:8.76600556046276, 76.68690525324448|zoom=8}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42244
- 1922ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
