"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022Expanding article
(Expanding article) |
(Expanding article) |
||
| വരി 20: | വരി 20: | ||
==മാപ്പിളപ്പാട്ടുകൾ== | ==മാപ്പിളപ്പാട്ടുകൾ== | ||
മാപ്പിളപ്പാട്ടുകൾ (അല്ലെങ്കിൽ മാപ്പിളപ്പാട്ട്) കേരളത്തിലെ മാപ്പിളമാർ അറബി മലയാളത്തിൽ മെലഡിക് ചട്ടക്കൂടിനുള്ളിൽ (ഇശൽ) ചിട്ടപ്പെട്ടുത്തിയ ഒരു നാടോടി മുസ്ലീം ഗാന വിഭാഗമാണ്. മാപ്പിളപ്പാട്ടുകൾക്ക് വ്യതിരിക്തമായ ഒരു സാംസ്കാരിക സ്വത്വമുണ്ട്, അതേ സമയം കേരളത്തിന്റെ സാംസ്കാരിക സമ്പ്രദായങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഗാനങ്ങളിൽ അറബി, മലയാളം എന്നിവ കൂടാതെ പേർഷ്യൻ, ഹിന്ദുസ്ഥാനി, തമിഴ് ഭാഷകളിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കാറുണ്ട്, എന്നാൽ വ്യാകരണ, വാക്യഘടന എപ്പോഴും മലയാളത്തിലാണ്. | മാപ്പിളപ്പാട്ടുകൾ (അല്ലെങ്കിൽ മാപ്പിളപ്പാട്ട്) കേരളത്തിലെ മാപ്പിളമാർ അറബി മലയാളത്തിൽ മെലഡിക് ചട്ടക്കൂടിനുള്ളിൽ (ഇശൽ) ചിട്ടപ്പെട്ടുത്തിയ ഒരു നാടോടി മുസ്ലീം ഗാന വിഭാഗമാണ്. മാപ്പിളപ്പാട്ടുകൾക്ക് വ്യതിരിക്തമായ ഒരു സാംസ്കാരിക സ്വത്വമുണ്ട്, അതേ സമയം കേരളത്തിന്റെ സാംസ്കാരിക സമ്പ്രദായങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഗാനങ്ങളിൽ അറബി, മലയാളം എന്നിവ കൂടാതെ പേർഷ്യൻ, ഹിന്ദുസ്ഥാനി, തമിഴ് ഭാഷകളിൽ നിന്നുള്ള പദങ്ങൾ ഉപയോഗിക്കാറുണ്ട്, എന്നാൽ വ്യാകരണ, വാക്യഘടന എപ്പോഴും മലയാളത്തിലാണ്. | ||
==വില്ലടിച്ചാൻ പാട്ട്== | |||
തെക്കൻ തിരുവിതാംകൂറിലെ ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് പേരുകളുണ്ട്. വേടൻ (മലവേടൻ) ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം 'ഏടുവായന' | |||
എന്ന അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വില്ലുപാട്ട് രൂപപ്പെട്ടത്. മൂന്നു മീറ്ററോളം നീളമുള്ള വില്ലാണ് വില്ലുപാട്ടിലെ പ്രധാന സംഗീതോപകരണം. കരിമ്പനത്തടി വെട്ടിമിനുക്കിയാണ് വില്ലൊരുക്കുന്നത്. | |||