"ആർ. എച്ച്. എസ്സ്. തുമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 38: | വരി 38: | ||
== ചരിത്രം == | == ചരിത്രം == | ||
ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി, | |||
പുത്തന്‍ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടയിരുന്നു. ആ സ്കൂളിനോടു ചേര്ന്ന്ാ 1946 ല്‍ ആണ് | |||
റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. | |||
എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍ | |||
കുറേ പേര്‍ പതിനേഴ് പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂര്ണ്ണന ഹൈസ്കൂള്‍ ആയി ഉയര്ന്നനത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍ | |||
പുറത്തിറങ്ങി. 93 ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികള്ക്കും 60 ശതമാനത്തില്‍ അധികം മാര്ക്കുജണ്ടായിരുന്നു. | |||
ഒരു സ്കൂളിന്റെി മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥി4കള്‍ ആണെങ്കില്‍ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല. ഇവിടെ നിന്നും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍, പ്രൊ. പി. സി തോമസ്, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്ഡ്് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍. | |||
1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിങ്ങിയപ്പോള്‍ | |||
ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍ | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
10:41, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആർ. എച്ച്. എസ്സ്. തുമ്പൂർ | |
---|---|
വിലാസം | |
തുമ്പൂര്‍ തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-12-2016 | Rhs |
വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഭാരതം സ്വതന്ത്രയാകുന്നതിനും മുന്‍പ് തുമ്പൂര്‍, കൊറ്റനെല്ലൂര്‍, കടുപ്പശ്ശേരി, പുത്തന്‍ചിറ ഗ്രാമങ്ങളിലുള്ള ഏതാനും സുമനസ്സുകള്‍ അവരുടെ ഗ്രാമത്തില്‍ ഒരു ഹൈസ്കൂള്‍ വേണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു. 1940 –ല്‍ തുമ്പുരില്‍ ഒരു മിഡില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടയിരുന്നു. ആ സ്കൂളിനോടു ചേര്ന്ന്ാ 1946 ല്‍ ആണ് റൂറല്‍ ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എട്ടാം ക്ലാസ് ആരംഭിച്ചപ്പോള്‍ പ്രഥമ ബാച്ചില്‍ പ്രവേശനം നേടിയ കുട്ടികള്‍ കുറേ പേര്‍ പതിനേഴ് പത്തൊമ്പത് വയസ്സിനിടയിലുള്ളവരായിരുന്നു. യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്ന് പഠിക്കാന്‍ കഴിയതിരുന്നവരായിരുന്നു അവരില്‍ അധികം പേരും. 1948 ല്‍ ആണ് ഈ സ്കൂള്‍ ഒരു പരിപൂര്ണ്ണന ഹൈസ്കൂള്‍ ആയി ഉയര്ന്നനത്. ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് 1949 ല്‍ പുറത്തിറങ്ങി. 93 ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികള്ക്കും 60 ശതമാനത്തില്‍ അധികം മാര്ക്കുജണ്ടായിരുന്നു. ഒരു സ്കൂളിന്റെി മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂര്‍വവിദ്യാര്ത്ഥി4കള്‍ ആണെങ്കില്‍ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല. ഇവിടെ നിന്നും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരില്‍ പ്രധാനികള്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍, പ്രൊ. പി. സി തോമസ്, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സന്‍, ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്ഡ്് പ്രിന്‍സിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂര്‍ ലോഹിതാക്ഷന്‍ എന്നിവര്‍.
1949 ല്‍ എസ്.എസ്.എല്‍.സി. ആദ്യ ബാച്ച് പുറത്തിങ്ങിയപ്പോള്‍
ശ്രീ.എന്‍. എസ്.സൂര്യനാരായണ അയ്യര്‍ ആയിരുന്നു പ്രധാനാധ്യാപകന്‍
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു.മുൻ എം.എൽ.എ അഡ്വ.തോമസ് ഉണ്ണിയാടൻ സമ്മാനമായി നൽകിയ Intractive white board system ഉള്ള സ്മാർട്ട് ക്ലാസ്സ് റൂം ഈ വിദ്യാലയത്തിലുണ്ട്.വിദ്യാർത്ഥികളുടെ കലാ കായിക അഭിരുചി വികസനത്തിനും,സ്ക്കൂൾ എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിനും വിദ്യാർത്ഥി സംഗമങ്ങൾക്കുമായി പ്രയോജനപ്പെടുത്താവുന്ന വിശാലമായ ഓഡിറ്റോറിയം ഉണ്ട്.പൂർവ വിദ്യാർത്ഥിയായ പ്രൊ.പി.സി.തോമസ് ആണ് ഈ ഓഡിറ്റോറിയം ഞങ്ങൾക്ക് നൽകിയത്.മാത്രമല്ല വിദ്യാർത്ഥികളുടെ യാത്ര സൌകര്യത്തിനായി സ്ക്കൂൾ ബസ്സും ഏർപ്പെടുത്തിയീട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ആൻറണി.ഇ.കെ, റപ്പായി.കെ.വി, വിജയൻ.കെ.കെ, സിസിലി.ഇ.എ, ഡേവിസ്.കെ.വി, സാനി.കെ.സി, രുഗ്മണി.ഇ.എസ്, ദിവാകരൻ.പി.വി, സുഭാഷിണി.എം.പി, ഗോപിനാഥൻ.കെ.എസ്, ജസീത.ടി.ടി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:10.3008311,76.2539091|zoom=10}}