"ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' == | ||
* '''സ്റ്റുഡൻറ് പോലീസ് കേഡറ്റ്''' | * '''സ്റ്റുഡൻറ് പോലീസ് കേഡറ്റ്''' | ||
* എൻ എസ് എസ് | * '''പുനർജ്ജനി 2016''' | ||
* ക്ലാസ് മാഗസിന്‍. | * '''എൻ എസ് എസ്''' | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * '''ക്ലാസ് മാഗസിന്‍.''' | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.''' | |||
* '''നല്ലപാഠം''' | |||
== '''മുന്‍ സാരഥികള്‍''' == | == '''മുന്‍ സാരഥികള്‍''' == |
10:52, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|GOVT.HSS KULATHUPUZHA}}
ഗവ. എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ | |
---|---|
വിലാസം | |
കുളത്തൂപുഴ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | ഗവ.എച്ച് എസ്സ് എസ്സ് കുളത്തൂപ്പുഴ |
കുളത്തൂപുഴയില്‍ നിന്നും 3കി.മീ.തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുളത്തൂപുഴയിലെ ഒരേ ഒരു ഗവ.ഹയര്‍സെക്കന്ററി സ്കൂളാണിത്.
ചരിത്രം
ശ്രീ.മീരാസാഹിബ് ലബ്ബ,ശ്രീ.കെ.പി.ചെല്ലപ്പ പണിക്കര്‍, ശ്രീ.ഷൗക്കത്ത്, ശ്രീ.ഷംസുദീന്‍,ശ്രീ.കൃഷ്ണപിള്ള(മുന്‍ എം.എല്‍.എ)എന്നിവരുടെ ശ്രമഫലമായി 1973-1974ല്‍സ്കൂൾ അനുവദിച്ചുകിട്ടി.കുളത്തുപ്പുഴയിലെ ഒരു സ്വകാര്യ തീപ്പെട്ടി കമ്പനിയുടെ കെട്ടിടത്തിൽ 1976 ൽ സ്ഥാപിതമായി. തുടർന്ന് സ്വന്തം കെട്ടിടം ഉണ്ടാകുന്നതുവരെ കുളത്തുപ്പുഴ ഗവ. യു പി എസ് കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. കേരള വനം വകുപ്പ് അനുവദിച്ച സ്ഥലത്തു 1984 ൽ നിലവിലെ കെട്ടിടങ്ങളുടെ പണി പൂർത്തിയാകുകയയും കല്ലുവെട്ടാംകുഴിയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു മലയോര ഗ്രാമീണ മേഖലയിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിതമായ ഈ പൊതു വിദ്യാലയം ഒരു വലിയ സമൂഹത്തിന്റെ പ്രതീക്ഷകളെ സാക്ഷാത്കരിച്ചുകൊണ്ട് പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് കരുത്തും വെളിച്ചവും പകരുന്നു. 2000 ല്‍ ഹയര്‍സെക്കന്റരി വിഭാഗവും ആരംഭിച്ചു. ശ്രീ.ഷൗക്കത്തലി ആയിരുന്നു പ്രഥമ പ്രധാന അധ്യാപകന്‍. ഈ വിദ്യാലയത്തിൽ 55 ശതമാനം പട്ടിക ജാതി / പട്ടിക വർഗ വിഭാഗമാണ് 33 % മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 12 % മുന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ് .ഏറിയ പങ്കും ദാരിദ്ര്യ രേഖക്കു താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുമാണ് .
ഭൗതികസൗകര്യങ്ങള്‍
3.5 ഏക്കറിലായി സ്ഥിതി ചെയ്യുന്നു .വിശാലമായ കളിസ്ഥലമുണ്ട് .ഓരോ കമ്പ്യൂട്ടർ ലാബ് വീതം ഉണ്ട് ,ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. ഹയർ സെക്കണ്ടറിക്കു ഫിസിക്സ്, കെമിസ്ട്രി, ബിയോളജി ലാബുകളുണ്ട് .2 നിലകളിലായി 12 ക്ലാസ് ക്ലാസ്സ്മുറികളുണ്ട് . കുടിവെള്ള സൗകര്യവും പര്യാപ്തമല്ല.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
- പുനർജ്ജനി 2016
- എൻ എസ് എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- നല്ലപാഠം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ഷൗക്കത്തലി, ജയകുമാർ, ശ്രീദേവി.ആർ, സുകുമാരൻ.എം, നിർമല, ചന്ദ്രബാബു.പി, നസീമ എം എസ്, കനക കുമാരി പി, മൂസ മേക്കുന്നത്, സുബ്രഹ്മണ്യൻ പി, സുബൈദാബീവി എം ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍' 'കുളത്തുപ്പുഴ നിന്നും രണ്ടു കിലോമീറ്റർ തെക്കു മടത്തറ റോഡിൽ കല്ലുവെട്ടാംകുഴിയിൽ സ്ഥിതി ചെയ്യുന്നു .
|
<googlemap version="0.9" lat="8.916786" lon="77.055273" zoom="14" width="350" height="350"> 8.911698, 77.053814, GHSS Kulathupuzha GHSS Kulathupuzha </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
</gallery>