ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഹരിതഓഫീസ് ഗ്രേഡ്_26_01_2021
വരി 331: | വരി 331: | ||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഹരിതഓഫീസ് ഗ്രേഡ്_26_01_2021=== | ===തച്ചങ്ങാട് ഗവ.ഹൈസ്കൂളിന് ഹരിതഓഫീസ് ഗ്രേഡ്_26_01_2021=== | ||
[[പ്രമാണം:12060 haritha office 2021 1.jpg|ലഘുചിത്രം]] | |||
തച്ചങ്ങാട് : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനം പരിഗണിച്ച് തച്ചങ്ങാട് ഹൈസ്കൂളിന് കേരള സർക്കാരിന്റെ ഹരിത ഓഫീസ് അംഗീകാരം. റിപ്പബ്ലിക്ക് ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പതിനായിരം ഹരിത ഓഫീസുകളിലാണ് തച്ചങ്ങാട് ഹൈസ്കൂളും ഇടംപിടിച്ചത്. വിദ്യാലയത്തിനുള്ള അംഗീകാരപത്രം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ വിദ്യാലയത്തിൽ വെച്ച് പ്രധാനാധ്യാപകൻ പി.കെ.സുരേശന് കൈമാറി. വാർഡ് മെമ്പർമാരായ മണി കണ്ഠൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, വിജയകുമാർ , അജിത.ടി. ഹരിത ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, ഹരിദാസ് , പ്രണാബ് കുമാർ , പ്രഭാവതി പെരുമാനന്തട്ട എന്നിവർ സന്നിഹിതരായിരുന്നു. | തച്ചങ്ങാട് : ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ പരിപാലനം പരിഗണിച്ച് തച്ചങ്ങാട് ഹൈസ്കൂളിന് കേരള സർക്കാരിന്റെ ഹരിത ഓഫീസ് അംഗീകാരം. റിപ്പബ്ലിക്ക് ദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പതിനായിരം ഹരിത ഓഫീസുകളിലാണ് തച്ചങ്ങാട് ഹൈസ്കൂളും ഇടംപിടിച്ചത്. വിദ്യാലയത്തിനുള്ള അംഗീകാരപത്രം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ വിദ്യാലയത്തിൽ വെച്ച് പ്രധാനാധ്യാപകൻ പി.കെ.സുരേശന് കൈമാറി. വാർഡ് മെമ്പർമാരായ മണി കണ്ഠൻ, കുഞ്ഞബ്ദുള്ള മൗവ്വൽ, മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, വിജയകുമാർ , അജിത.ടി. ഹരിത ക്ലബ്ബ് കൺവീനർ മനോജ് പിലിക്കോട്, ഹരിദാസ് , പ്രണാബ് കുമാർ , പ്രഭാവതി പെരുമാനന്തട്ട എന്നിവർ സന്നിഹിതരായിരുന്നു. | ||