"സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
ഭ്യാസം  കേരളത്തില്‍  നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍  മന്ത്രി സഭ നയപര
ഭ്യാസം  കേരളത്തില്‍  നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍  മന്ത്രി സഭ നയപര
മായ ഒരു  തീരുമാനം  പ്രഖ്യാപിച്ചു.  ഹൈസ്കൂള്‍  ഇല്ലാത്ത  പഞ്ചായത്ത്  കേരളത്തില്‍  ഉണ്ടാവില്ല എന്ന്. അതിന്റെ  പ്രതിഫലനം  വല്ല ച്ചിറയിലും  ഉണ്ടായി. അന്ന്  വല്ല ച്ചിറയിലും  ഉണ്ടായി  അന്ന്   
മായ ഒരു  തീരുമാനം  പ്രഖ്യാപിച്ചു.  ഹൈസ്കൂള്‍  ഇല്ലാത്ത  പഞ്ചായത്ത്  കേരളത്തില്‍  ഉണ്ടാവില്ല എന്ന്. അതിന്റെ  പ്രതിഫലനം  വല്ല ച്ചിറയിലും  ഉണ്ടായി. അന്ന്  വല്ല ച്ചിറയിലും  ഉണ്ടായി  അന്ന്   
വല്ല ച്ചിറ  പഞ്ചായത്ത്  പ്രസിഡണ്ടായിരുന്ന  കെ ഡബ്ള്യു. കേശവനിളയത് ആയിരുന്നുഅദ്ദേഹ
വല്ല ച്ചിറ  പഞ്ചായത്ത്  പ്രസിഡണ്ടായിരുന്ന  കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തില്‍ സര്‍ക്കാര്‍  യു. പി.സ്കൂള്‍  ഹൈസ്കൂള്‍  ആയി ഉയര്‍ത്തുന്നതിനൊരു  ശ്രമം  നടത്തി. പക്ഷെ,ആവശ്യ ത്തിന്  സ്ഥലം  ലഭ്യ മല്ലാത്തതിനാല്‍ ആ  ശ്രമം വിഫലമായി. തുടര്‍ന്ന്  സെന്‍റ്  തോമാസ്  ദേവാലയ സമിതിയെ  സമീപിച്ചു.  അവരത്  പൂര്‍ണ്ണ  സമ്മതത്തോടെ    സ്വീകരിക്കുകയും  ചെയ്തുപാറയ്ത്തല്‍  ഔസേഫ് റപ്പായി
ത്തിന്റെ നേതൃത്വത്തില്‍
  കണ്‍വീനര്‍  ആയി ഒരു സ്കൂള്‍  നിര്‍മ്മാണ കമ്മിററി  രൂപീകരീച്ചു.  ഇടവക  വികാരി ഫാദര്‍ ഫ്രാന്‍സിസ്  ചിറമ്മല്‍  നേേതൃത്വം  നല്കി.  1982- ല്‍  എട്ടാം  ക്ളാസ്സോടെ  സെന്‍റ്  തോമാസ്  ഹൈസ്കൂള്‍
പ്രവര്‍ത്തനം ആരംഭിച്ചു.  പിടിയത്ത്  ലൂവീസ്  ആന്‍റുവാണ്  ആദ്യ വിദ്യാര്‍ത്ഥി. 2007 മാര്‍ച്ചില്‍  98%
വിജയം സ്കൂളിനുണ്ടായി. 
 
 
വല്ല ച്ചിറ  ഗവ.യു. പി.സ്കൂള്‍,  പല്ലിശ്ശേരി യു. പി സ്കൂള്‍,    ഊരകം  കേരള ലക്ഷ്മിവിലാസം  സംസ്കൃതം യു.പി.സ്കൂള്‍  എന്നിവയാണ്  ഈ  ഹൈസ്കൂളിന്റെ  ഫീഡര്‍ സ്തൂളുകള്‍.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

17:42, 1 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് എച്ച് എസ് വല്ലച്ചിറ
വിലാസം
വല്ല ച്ചിറ

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-2009Stthomasvallachira




തൃശൂ൪ ജില്ല യില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഹൈസ്കൂള്‍, വല്ല ച്ചിറ.

ചരിത്രം

1 തൃശ്ശൂര്‍ ശക്തന്‍ ബസ്സ് സ്ററാന്‍റില്‍ നിന്നും പതിമുന്ന് കിലോമീററര്‍ ദൂൂരെ, കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചിന്നിപ്പാടം സെന്‍ററില്‍ നിന്നും ഒരു കിലോമീററര്‍ കിഴക്കുമാറി വല്ല ച്ചിറ സ്ഥിതിചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരം ഈ ഗ്രാമത്തെ സമ്പന്നമാക്കുന്നു. കേരളപ്പിറവിക്ക് മുമ്പും പിമ്പുമായി നിരവധി സാംസ്കാരിക സ്ഥാപനങ്ങള്‍ കലാ-കായിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയത് സാംസ്കാരിക ഉന്നതിക്ക് കാരണമായിട്ടുണ്ട്. കാക്കിട്രൌസറും സ്ലാക് ഷര്‍ട്ടും ഭഗത്സിംഗ് തൊപ്പിയുമായി ഒരു സൈക്കിള്‍ സഞ്ചാരിയെ- ഒരു സ്വാതന്ത്ര്യ സമര സേനാനിയെ ഈ ഗ്രാമ പ്രദേശങ്ങളിലെ പൊതു ജീവിതത്തില്‍ നിത്യസാന്നിദ്ധമായി കാണാത്തവര്‍ വളരെ വിരളം. എം.എന്‍.നായര്‍ എന്ന ആ വ്യ ക്തി ഏതാണ്ടൊരു നൂററാണ്ടിന്റെ സ്മരണകളുമായി ഇന്നും ജീവിക്കുന്നു. സംസ്കൃത പണ്ഡിതന്‍ ആയിരുന്ന എന്‍. വി. കൃഷ് ണവാര്യരുടെ ജന്മദേശവും വല്ല ച്ചിറയാണ്. കരുവന്നൂര്‍ പുഴക്ക് തൊട്ടുമുമ്പുളള ആറാട്ടുപുഴയുടെ സമീപമുളള ഈ പ്രദേശം കൃഷിക്കാരും, കര്‍ഷക തൊഴിലാളികളുമടങ്ങിയ ജനസമൂഹത്താല്‍ നിബിഡമാണ്.


ഭൗതികസൗകര്യങ്ങള്‍

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ഒല്ലൂര്‍ , ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിള്‍ പോകണം.ദൂരകൂടുല്‍, ഹൈസ്കൂളിലേക്കുളള പ്രവേശനം വേണ്ട എന്ന തീരുമാനമെടു ക്കുന്നതിലേക്കാണ് മിക്കവാറും സാധാരണക്കാരെ എത്തിച്ചിരുന്നത്. കാലം കുറേ കടന്നു പോയി വിദ്യാഭ്യാസ രംഗത്ത് വളരെ മാററങ്ങള്‍ പ്രകടമായി. സൌജന്യ സാര്‍വത്രിക നിര്‍ബന്ധിത വിദ്യാ ഭ്യാസം കേരളത്തില്‍ നടപ്പായി.1980 ല്‍ അധികാരത്തില്‍ വന്ന ഇ. കെ. നായനാര്‍ മന്ത്രി സഭ നയപര മായ ഒരു തീരുമാനം പ്രഖ്യാപിച്ചു. ഹൈസ്കൂള്‍ ഇല്ലാത്ത പഞ്ചായത്ത് കേരളത്തില്‍ ഉണ്ടാവില്ല എന്ന്. അതിന്റെ പ്രതിഫലനം വല്ല ച്ചിറയിലും ഉണ്ടായി. അന്ന് വല്ല ച്ചിറയിലും ഉണ്ടായി അന്ന് വല്ല ച്ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെ ഡബ്ള്യു. കേശവനിളയിതിൻന്റെനേതൃത്വത്തില്‍ സര്‍ക്കാര്‍ യു. പി.സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുന്നതിനൊരു ശ്രമം നടത്തി. പക്ഷെ,ആവശ്യ ത്തിന് സ്ഥലം ലഭ്യ മല്ലാത്തതിനാല്‍ ആ ശ്രമം വിഫലമായി. തുടര്‍ന്ന് സെന്‍റ് തോമാസ് ദേവാലയ സമിതിയെ സമീപിച്ചു. അവരത് പൂര്‍ണ്ണ സമ്മതത്തോടെ സ്വീകരിക്കുകയും ചെയ്തു. പാറയ്ത്തല്‍ ഔസേഫ് റപ്പായി

കണ്‍വീനര്‍  ആയി ഒരു സ്കൂള്‍  നിര്‍മ്മാണ കമ്മിററി  രൂപീകരീച്ചു.  ഇടവക  വികാരി ഫാദര്‍ ഫ്രാന്‍സിസ്  ചിറമ്മല്‍  നേേതൃത്വം  നല്കി.  1982- ല്‍  എട്ടാം  ക്ളാസ്സോടെ  സെന്‍റ്  തോമാസ്  ഹൈസ്കൂള്‍

പ്രവര്‍ത്തനം ആരംഭിച്ചു. പിടിയത്ത് ലൂവീസ് ആന്‍റുവാണ് ആദ്യ വിദ്യാര്‍ത്ഥി. 2007 മാര്‍ച്ചില്‍ 98% വിജയം സ്കൂളിനുണ്ടായി.


വല്ല ച്ചിറ ഗവ.യു. പി.സ്കൂള്‍, പല്ലിശ്ശേരി യു. പി സ്കൂള്‍, ഊരകം കേരള ലക്ഷ്മിവിലാസം സംസ്കൃതം യു.പി.സ്കൂള്‍ എന്നിവയാണ് ഈ ഹൈസ്കൂളിന്റെ ഫീഡര്‍ സ്തൂളുകള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

       തൃശ്ശൂര്‍ അതിരൂപത കൊര്പൊരെറ്റ് എജ്യുകെഷനല് എജെന്സ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.