ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MMVHSS Parappil (സംവാദം | സംഭാവനകൾ)
No edit summary
MMVHSS Parappil (സംവാദം | സംഭാവനകൾ)
No edit summary
വരി 80: വരി 80:
|}
|}
|}
|}
<googlemap version="0.9" lat="11.2402" lon="75.775602" zoom="18" width="350" height="350" selector="no">
<googlemap version="0.9" lat="11.240126" lon="75.777007" zoom="17" width="350" height="350" selector="no">
11.239695, 75.775446, MMVHSS,PARAPPIL
11.239116, 75.776696, MMVHSS ,PARAPPIL
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

18:08, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.എം.വി.എച്ച്.എസ്സ്.എസ്സ്. പരപ്പിൽ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം05 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009MMVHSS Parappil




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്രസത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍. പരപ്പില്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ - മുന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്

വഴികാട്ടി

<googlemap version="0.9" lat="11.240126" lon="75.777007" zoom="17" width="350" height="350" selector="no"> 11.239116, 75.776696, MMVHSS ,PARAPPIL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.