"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത് | കോഴിക്കോട് ജില്ല, തിക്കോടി പഞ്ചായത്ത് | ||
== ചരിത്രം == | == '''ചരിത്രം''' == | ||
</font color=blue><font color= | </font color=blue><font color=green>[[ചിത്രം:KT.GIF]]<BR/> | ||
<font color=red size=4>'''1957 ജൂണിലാണ് '''</font>ഗവണ്‍മെന്റ് സെക്കണ്ടറി സ്കൂള്‍,പയ്യോളി,പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് <font color=blue>'''വടകര ബി.ഇ.എം, കൊയിലാണ്ടി ബോര്‍ഡ് സ്കൂള്‍, എലത്തൂര്‍ സി.എം.സി.സ്കൂള്‍ ''' </font>എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂള്‍ സ്ഥാപിക്കാന്‍ കെ.അമ്പാടി നമ്പ്യാര്‍(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി(ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍)ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂള്‍,പയ്യോളി സ്ഥാപിക്കപ്പെട്ടു. | <font color=red size=4>'''1957 ജൂണിലാണ് '''</font>ഗവണ്‍മെന്റ് സെക്കണ്ടറി സ്കൂള്‍,പയ്യോളി,പ്രവര്‍ത്തിച്ചുതുടങ്ങിയത്. അതുവരെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് <font color=blue>'''വടകര ബി.ഇ.എം, കൊയിലാണ്ടി ബോര്‍ഡ് സ്കൂള്‍, എലത്തൂര്‍ സി.എം.സി.സ്കൂള്‍ ''' </font>എന്നീ സ്ഥാപനങ്ങളായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് സ്കൂള്‍ സ്ഥാപിക്കാന്‍ കെ.അമ്പാടി നമ്പ്യാര്‍(പ്രസിഡണ്ട്) കെ.ഗോപാലക്കുറുപ്പ്(വൈസ് പ്രസിഡണ്ട്) , വി വി സുബ്രഹ്മണ്യഅയ്യര്‍ (സെക്രട്ടറി), പി കുഞ്ഞബ്ദുള്ള(ജോയിന്റ് സെക്രട്ടറി), എന്‍.പി.കൃഷ്ണമൂര്‍ത്തി(ട്രഷറര്‍), കെ.കുഞ്ഞനന്ദന്‍ നായര്‍ (മെമ്പര്‍)ആയി തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമായി ഗവ:സെക്കണ്ടറി സ്കൂള്‍,പയ്യോളി സ്ഥാപിക്കപ്പെട്ടു. | ||
1959ല്‍ സൊസൈറ്റി 5 ഏക്കര്‍ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കുവാങ്ങി. 1960ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും 1969 ല്‍ അക്വയര്‍ ചെയ്ത 1.96 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ കമലാക്ഷി. | 1959ല്‍ സൊസൈറ്റി 5 ഏക്കര്‍ ഭൂമി പള്ളിക്കരയിലെ തൊണ്ടിപ്പുനത്തില്‍ തറവാട്ടില്‍ നിന്ന് വിലയ്ക്കുവാങ്ങി. 1960ല്‍ ഗവ: അക്വയര്‍ ചെയ്ത 5.49 ഏക്കറും 1969 ല്‍ അക്വയര്‍ ചെയ്ത 1.96 ഏക്കറും ഉള്‍പ്പെടെ ഇപ്പോള്‍ 12.45 ഏക്കറാണ് സ്കൂളിനുള്ളത്. (RS 82/4A82A 4 C പയ്യോളി സബ്റജിസ്ത്രാര്‍ ഓഫീസ്). 1957 ജൂണില്‍ സ്കൂള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ L ആകൃതിയിലുള്ള കെട്ടിടത്തിന്റെ പണിപൂര്‍ത്തിയായിരുന്നു.ശ്രീ.കുമാരമേനോനായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍, പ്രവേശന നമ്പര്‍ 1 പയ്യോളി കെ.അമ്പാടിയുടെ മകള്‍ കെ കമലാക്ഷി. | ||
| വരി 48: | വരി 48: | ||
പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് <font color=darkviolet>'''ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് '''</font>എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത് വി.ആര്‍ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്. | പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റ് <font color=darkviolet>'''ഡോ: വി കെ. വിജയന്‍, കാര്‍ട്ടൂണിസ്ററായ ബി.എം.ഗഫൂര്‍, ഇ.സുരേഷ് '''</font>എന്നിവരും കേരളസാഹിത്യ അക്കാദമി ഉപാധ്യക്ഷനായ യു.കെ.കുമാരന്‍, കഥാകൃത്ത് വി.ആര്‍ സുധീഷ്, നാടക കൃത്ത് ചന്ദ്രശേഖരന്‍ തിക്കോടി,കഥാകൃത്ത് ശ്രീധരന്‍ പള്ളിക്കര, ഒളിമ്പ്യന്‍ പി.ടി ഉഷ എന്നിങ്ങനെ ഒട്ടേറെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഈ സ്ഥാപനത്തിന് അഭിമാനപൂര്‍വ്വം ഒാര്‍ക്കാവുന്നതായിട്ടുണ്ട്. | ||
== '''ഭൗതികസൗകര്യങ്ങള്‍ '''== | == '''ഭൗതികസൗകര്യങ്ങള്‍ '''== | ||
പയ്യോളി റെയില്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാര്‍ട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണല്‍ നല്‍കുന്നു. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നല്‍കുന്നു. | പയ്യോളി റെയില്‍വെ സ്റ്റേഷനില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെ നാഷനല്‍ ഹൈവെ യുടെ സമീപത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിന്റെ സമീപത്തായി മേലടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിതി ചെയ്യുന്നു. മൂന്ന് നിലകളുള്ല രണ്ട് കെട്ടിടങ്ങള്‍ ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലും അറുപതോളം ക്ലാസ്സ് റൂമുകളും മൂന്ന് സ്മാര്‍ട്ട് റൂമുകളും ലാബ് സൗകര്യവും ഹൈസ്കൂള്‍ ഹയര്‍ സെക്കണ്ടറി വി എച്ച് എസ് സി വിഭാഗങ്ങളിലായി ഉണ്ട്. ഹരിതാഭമായ പ്രകൃതി സ്കൂളിനെ ഏത് സമയവും തണല്‍ നല്‍കുന്നു. ലോകചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പയ്യോളി ഹൈസ്കൂള്‍ ഗ്രൗണ്ട് കായിക രംഗത്ത് സ്കൂളിനെന്നും പ്രചോദനം നല്‍കുന്നു. | ||