സെന്റ്. മേരീസ് എച്ച്.എസ്സ്. ആരക്കുഴ (മൂലരൂപം കാണുക)
15:50, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== <FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>== | == <FONT COLOR =RED><FONT SIZE = 6>'''ചരിത്രം''' </FONT></FONT COLOR>== | ||
മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതില്‍ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ല്‍ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നില്‍ക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്ക്കൂള് ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളില്‍ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത് പള്ളിയില്‍ നിന്നാണ് നല്‍കിയിരുന്നത്. ആനകൂട്ടുങ്കല്‍ കൃഷ്ണന്, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരന് അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവര്‍ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ സ്ക്കൂളില്‍ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്ക്ക് അയച്ചിരുന്നത്. എല്‍. പി. സ്ക്കുളിന് അംഗീകാരം കിട്ടിയപ്പോള്‍ പുതിയ കെട്ടിടം പണിത് മാേറ്റണ്ടിവന്നു. പില്ക്കാലത്ത് അത് സെന്റ് ജോസഫ്സ് എല്‍. പി. സ്ക്കുളില് ലയിപ്പിച്ചു. 1951 ല്‍ യു. പി. സ്ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്ക്കൂള് കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകള്‍ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ചാലില്‍ മാണിസാര്‍ ആയിരുന്നു. 1958 ല്‍ ഹൈസ്ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്ക്കൂള് കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്ക്കൂള് കെട്ടിടം പണിയുവാന്‍ നേതൃത്വം നല്‍കിയത്. 1997 ജൂണ്‍ 11-ാം തീയതി ചില ഹൈസ്ക്കുളുകളോട് അനുബന്ധിച്ച് ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പോകുന്നു എന്ന് സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയര്‍ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തില്‍ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താല്‍പ്പര്യവും മൂലം ഹയര്‍ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോള്‍ തായ്വാനില് ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്ക്കുളിന്റെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറ സേവനമനുഷ്ഠിക്കുന്നു. പ്രിന്‍സിപ്പല്‍ ആയി ശ്രീ.ജോസ് ജോണും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവര്‍ക്കുപുറമെ | മൂവാറ്റുപുഴ പട്ടണത്തിന്റെ സമീപത്തുള്ള ആരക്കുഴ പഞ്ചായത്തിന്റെ വിദ്യാഭ്യാസ രംഗത്തേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ് നടന്നത് ആരക്കുഴ പള്ളിയുടെ നേതൃത്വത്തിലാണ്. ആദ്യകാലത്ത് പള്ളിയുടെ തെക്കുഭാഗത്തായി ഓലപ്പുര കെട്ടി അതില്‍ അന്നത്തെ നിലയിലുള്ള കളരി നടത്തിയിരുന്നതായി പറയപ്പെടുന്നു. 1905 ല്‍ പള്ളിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായി ഒരു കെട്ടിടം പണിത് ഒന്നു മുതല്‍ നാലുവരെ ക്ലാസ്സുകള്‍ റഗുലറായി നടത്തിയിരുന്നു. പക്ഷേ അതിന് സര്‍ക്കാര്‍ അംഗീകാരം ഉണ്ടായിരുന്നില്ല. അംഗീകാരത്തിനായി നോക്കി നില്‍ക്കാതെ വിദ്യാഭ്യാസത്തിന്റെ ആവശ്യം മനസ്സിലാക്കിയാണ് സ്ക്കൂള് ആരംഭിച്ചത്. അക്കാലത്ത് പഠിപ്പിക്കുന്നതിനാവശ്യമായ അദ്ധ്യാപകരെ ഇവിടെ കിട്ടാതിരുന്നതുകൊണ്ട് തിരുവല്ല, വൈക്കം മുതലായ സ്ഥലങ്ങളില്‍ നിന്ന് അദ്ധ്യാപകരെ കൊണ്ടുവന്നാണ് ഇവിടെ നിയമിച്ചിരുന്നത്. അദ്ധ്യാപകരുടെ ശംബളം അക്കാലത്ത് പള്ളിയില്‍ നിന്നാണ് നല്‍കിയിരുന്നത്. ആനകൂട്ടുങ്കല്‍ കൃഷ്ണന്, പടിയാരത്തു ജോസഫ്, തിരുവല്ലാക്കാരന് അബ്രഹാം, ശങ്കപ്പിള്ള കേശവപിള്ള എന്നിവര്‍ ഇവിടുത്തെ ആദ്യകാലാദ്ധ്യാപകരാണ്. സര്‍ക്കാര്‍ അംഗീകാരം ഇല്ലാതിരുന്നതിനാല്‍ മൂവാറ്റുപുഴ സര്‍ക്കാര്‍ സ്ക്കൂളില്‍ പരീക്ഷ എഴുതിച്ചാണ് കുട്ടികളെ യു. പി. ക്ലാസ്സുകളിലെയ്ക്ക് അയച്ചിരുന്നത്. എല്‍. പി. സ്ക്കുളിന് അംഗീകാരം കിട്ടിയപ്പോള്‍ പുതിയ കെട്ടിടം പണിത് മാേറ്റണ്ടിവന്നു. പില്ക്കാലത്ത് അത് സെന്റ് ജോസഫ്സ് എല്‍. പി. സ്ക്കുളില് ലയിപ്പിച്ചു. 1951 ല്‍ യു. പി. സ്ക്കൂളിന് അംഗീകാരം കിട്ടി. ഇന്നത്തെ ഹൈസ്ക്കൂള് കെട്ടിടത്തിന്റെ നടുക്കു കാണുന്ന വിങ്ങിലാണ് യു. പി. ക്ലാസ്സുകള്‍ നടത്തിക്കൊണ്ടിരുന്നത്. യു. പി. ക്ലാസ്സിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് ചാലില്‍ മാണിസാര്‍ ആയിരുന്നു. 1958 ല്‍ ഹൈസ്ക്കൂളിന് അംഗീകാരം കിട്ടി. ഹൈസ്ക്കുളിനുവേണ്ടി പണിയിച്ചത് പഴയകെട്ടിടത്തിന് ഇരുവശവുമുള്ള കെട്ടിടങ്ങളാണ്. അങ്ങനെയാണ് സ്ക്കൂള് കെട്ടിടം എച്ച് ആകൃതിയിലായത്. അന്നത്തെ ഇടവക വികാരിയായിരുന്ന ബഹു. നെടുമ്പുറം തോമാച്ചനാണ് ഈ സ്ക്കൂള് കെട്ടിടം പണിയുവാന്‍ നേതൃത്വം നല്‍കിയത്. 1997 ജൂണ്‍ 11-ാം തീയതി ചില ഹൈസ്ക്കുളുകളോട് അനുബന്ധിച്ച് ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പോകുന്നു എന്ന് സര്‍ക്കാര്‍ വിജ്ഞാപനമുണ്ടായി. ആരക്കുഴ ഇടവകയുടെ ജൂബിലി സ്മാരകമായി എന്തെങ്കിലുമുണ്ടാക്കണമെന്ന് ഇടവക ജനങ്ങള്‍ ഒന്നടങ്കം ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു വിജ്ഞാപനം ഉണ്ടായത്. ഉടനെ ഹയര്‍ സെക്കന്ററിക്ക് അപേക്ഷിച്ചു. ഇടവക വികാരിയായിരുന്ന ബഹു. അബ്രാഹം പുളിക്കലച്ചന്റെ നേതൃത്വത്തില്‍ സന്മതികളായ നാട്ടുകാരുടെ സഹകരണവും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി. ജെ. ജോസഫിന്റെ പ്രത്യേക താല്‍പ്പര്യവും മൂലം ഹയര്‍ സെക്കന്ററി അനുവദിച്ചുകിട്ടി. ഹയര്‍ സെക്കന്ററി കെട്ടിടത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം 1999 ജനുവരി 23-ാം തീയതി നടന്നു. ഇടവക ജനങ്ങളുടേയും ഇടവകാംഗങ്ങളുടേയും ഇപ്പോള്‍ തായ്വാനില് ജോലിനോക്കുന്ന ബഹു. മണിയാട്ടു ബന്നിയച്ചന്റേയും സഹകരണം ഇതിനു പിന്നിലുണ്ടായിരുന്നു. സെന്റ് മേരീസ് ഹൈസ്ക്കുളിന്റെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം. റ്റി. ജോസഫിനെ ആദ്യ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചു. കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സക്കൂളിന്റെ മാനേജരായി റവ. ഫാ. ഫ്രാന്‍സിസ് കീരംപാറ സേവനമനുഷ്ഠിക്കുന്നു. പ്രിന്‍സിപ്പല്‍ ആയി ശ്രീ.ജോസ് ജോണും ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. മിനി മേരി മാത്യുവും സേവനം അനുഷ്ഠിക്കുന്നു. ഇവര്‍ക്കുപുറമെ 24 അദ്ധ്യാപകരും 8 അനദ്ധ്യാപകരും ഇവിടെയുണ്ട്. ഈ സ്ക്കൂളില്‍ 5 മുതല്‍ 12 വരെ ക്ലാസ്സുകളിലായി 434കുട്ടികള്‍ പഠിക്കുന്നു. | ||
== <FONT COLOR =GREEN><FONT SIZE = 6>'''ഭൗതികസൗകര്യങ്ങള്''' </FONT></FONT COLOR>== | == <FONT COLOR =GREEN><FONT SIZE = 6>'''ഭൗതികസൗകര്യങ്ങള്''' </FONT></FONT COLOR>== |