"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രൈമറി/ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 56: | വരി 56: | ||
https://www.facebook.com/100063573855053/videos/pcb.236248271837633/584667146215622 | https://www.facebook.com/100063573855053/videos/pcb.236248271837633/584667146215622 | ||
==വായന ചങ്ങാത്തം == | ==വായന ചങ്ങാത്തം == | ||
'''പേര് പോലെ തന്നെ വായന ചങ്ങാതി ആക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വായന ചങ്ങാത്തം. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ എഴുതാനും വായിക്കാനുള്ള കഴിവിലേക്ക് അവരെ വളർത്തി കൊണ്ടു വരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ രക്ഷിതാക്കളെയാണ് പങ്കാളികളാക്കുന്നത് .അതിനു വേണ്ടി ഓരോ ക്ലാസ് അധ്യാപകരും രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന പങ്ക് ഓരോ രക്ഷിതാവിനും ആണ് .ഓരോ കുട്ടിയും ആർജ്ജിച്ചെടുത്ത ഭാഷാശേഷിയുടെ പ്രോഡക്റ്റ് പതിപ്പ് ,മാസിക എന്നിവയായി സ്കൂളിൽ പ്രസിദ്ധീകരിച്ചു ''' | '''പേര് പോലെ തന്നെ വായന ചങ്ങാതി ആക്കുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വായന ചങ്ങാത്തം. ഒന്നു മുതൽ നാലു വരെയുള്ള എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ എഴുതാനും വായിക്കാനുള്ള കഴിവിലേക്ക് അവരെ വളർത്തി കൊണ്ടു വരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ ഭാഷാപരമായ വളർച്ചയിൽ രക്ഷിതാക്കളെയാണ് പങ്കാളികളാക്കുന്നത് .അതിനു വേണ്ടി ഓരോ ക്ലാസ് അധ്യാപകരും രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന പങ്ക് ഓരോ രക്ഷിതാവിനും ആണ് .ഓരോ കുട്ടിയും ആർജ്ജിച്ചെടുത്ത ഭാഷാശേഷിയുടെ പ്രോഡക്റ്റ് പതിപ്പ് ,മാസിക എന്നിവയായി സ്കൂളിൽ പ്രസിദ്ധീകരിച്ചു .വായന കാർഡുകൾ നിർമ്മിക്കുന്നതിനു വേണ്ടി രക്ഷകർത്താക്കളുടെ ബോധവൽക്കരണത്തിനായി ക്ലാസ് അധ്യാപകർ ഗൂഗിൾ മീറ്റ് സംഘടിപ്പിക്കാനും രക്ഷകർത്താക്കളുടെ സഹായത്തോടെ ശില്പശാല സംഘടിപ്പിക്കുന്നത് തീരുമാനിച്ചു.തുടർ പ്രവർത്തനങ്ങളിലൂടെ വായനയ്ക്ക് മുൻതൂക്കം കൊടുക്കുന്ന മികവാർന്ന പ്രവർത്തനമാണ് വയന ചങ്ങാത്തം''' | ||
<gallery mode="packed" heights="300"> | <gallery mode="packed" heights="300"> | ||
42021 akshara2.jpg | 42021 akshara2.jpg | ||