"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 22: വരി 22:


=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
<p style="text-align:justify">കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ,ബിന്ദുമോൾ.സി.പി, മേരി ജോർജ്,വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു.കുട്ടികൾക്കായി ദേശഭക്തിഗാനം, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ ഓൺലൈൻ ആയി സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ നടന്നു.ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.</p>
<p style="text-align:justify">കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ,ബിന്ദുമോൾ.സി.പി, മേരി ജോർജ്,വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗ മത്സരം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ ഓൺലൈനായി നടന്നു. ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.</p>


=='''പൂപ്പൊലി '''==
=='''പൂപ്പൊലി '''==
വരി 33: വരി 33:
[[പ്രമാണം:48239_prevesanolsavam2.jpeg|thumb|250px|left|]]
[[പ്രമാണം:48239_prevesanolsavam2.jpeg|thumb|250px|left|]]
[[പ്രമാണം:48239_prevesanolsavam.jpeg|thumb|200px|right|]]
[[പ്രമാണം:48239_prevesanolsavam.jpeg|thumb|200px|right|]]
<p style="text-align:justify">2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.</p><br>
<p style="text-align:justify"></p


=='''പോഷൻ അഭിയാൻ '''==
=='''പോഷൻ അഭിയാൻ '''==