"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
Anoopkavanoor (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.

=='''വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം '''==
=='''പോഷൻ അഭിയാൻ '''==
[[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]]
[[പ്രമാണം:48239_pachakkarithottam.jpeg|thumb|100px|left|]]

പോഷൻ അഭിയാൻ ന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കുട്ടികലെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഏത് വളരെ സഹായിച്ചു. പച്ചക്കറി വിത്ത് വിതരണം 2021 നവംബർ 23 ന് സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.

പോഷൻ അഭിയാൻന്റെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോഷൻ അസംബ്ലി,സി.പി.ടി.എ,ക്വിസ്  എന്നിവ ഓൺലൈൻ ആയി നടത്തി.തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യസുരക്ഷാ ക്ലാസ് നൽകി. ക്ലാസ്സിൽ അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് വിവരിച്ച കൊടുത്തു. കുട്ടികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഏത് വളരെ സഹായിച്ചു.രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പച്ചക്കറി വിത്ത് വിതരണം സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.

=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''==
=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''==