"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 2: വരി 2:
== സ്കൂൾ പ്രവേശനോത്സവം(ഓൺലൈൻ) ==
==ഓൺലൈൻ സ്കൂൾ പ്രവേശനോത്സവം ==
കോടോത്ത്:
കോടോത്ത്:
കോടോത്ത് ഡോ: അംബേദ്കർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഈ അധ്യയന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തി.ഓൺലൈൻ പ്രവേശനോത്സവം ബഹു.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.ശ്രീജ.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥാകൃത്തും, സിനിമാ- തിരക്കഥാകൃത്തുമായ ശ്രീ.സന്തോഷ് ഏച്ചിക്കാനം മുഖ്യാഥിതി അയിരുന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ഗണേശൻ.എം അധ്യക്ഷത വഹിച്ചു.കാസർഗോഡ് ജില്ലാ പഞ്ചായത്ത് സാമൂഹ്യക്ഷേമ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ശ്രീലത.പി.വി, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.കുഞ്ഞികൃഷ്ണൻ തുടങ്ങിയ ജനപ്രതിനിധികളും, അധ്യാപക രക്ഷകർത്തൃ പ്രതിനിധികളും ആശംസകൾ അറിയിക്കുകയും ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് ഹെഡ്മിസ്ട്രസ് സനിത ടീച്ചർ സ്വാഗതവും, പ്രോഗ്രാം കൺവീനർ രമേശൻ മാസ്റ്റർ നന്ദിയും അറിയിച്ചു.തുടർന്ന് പുതുതായി പ്രവേശനം നേടിയ കുട്ടികളുടെയും, മറ്റ് കുട്ടികളുടെയും കലാ പരിപാടികൾ അരങ്ങേറി. പ്രസ്തുത ഓൺലൈൻ പ്രവേശനോത്സവം സ്കൂൾ Youtube ചാനലിലൂടെ രക്ഷിതാക്കളും, വിദ്യാർഥികളും കാണുകയും ചെയ്തു.വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അടക്കം ആയിരക്കണക്കിനാളുകൾ പരിപാടികൾ വീക്ഷിക്കുകയും കമൻറുകൾ രേഖപ്പെടുത്തിയതും പ്രത്യേകം പരാമർശിക്കേണ്ടതു തന്നെയാണ്.
1,046
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730903" എന്ന താളിൽനിന്ന് ശേഖരിച്ചത്