"അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<gallery>
<gallery>
31042-അതിജീവനം1.jpeg
31042-അതിജീവനം1.jpeg
 
31042 athijeevanam 2.png
31042-അതിജീവനം3.jpeg
31042-അതിജീവനം3.jpeg


</gallery>
</gallery>

16:27, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം കാലത്തെകോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളിലെത്തിയ കുട്ടികൾ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടതായി പറഞ്ഞു അവരെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ BRC തയ്യാറാക്കിയ കൗമാര വിദ്യാഭ്യാസ പരിപാടിയ്ക്ക് സാധിച്ചു. BRCയിൽ നിന്നും ലഭിച്ച മൊഡ്യൂൾ അനുസരിച്ച് അഞ്ചു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ക്ലാസ്സുകൾ ക്രമീകരിച്ചു.കുട്ടികൾ പാട്ടുകൾ പാടുകയും ചിത്രം വരയ്ക്കുകയും നിറം കൊടുക്കുകയും ചെയ്തു.ലോക്ക് ഡൗൺ കാലത്ത് അവർ വീട്ടിൽ ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിച്ചു.കൗമാര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ അസിസ്റ്റൻറ് മാനേജർ ഫാ. സ്റ്റെഫി ജോസഫ് ക്ലാസ്സ് എടുത്തു.ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് പ്രതികൂലസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും മനോ ധൈര്യത്തോടും കൂടി നേരിടുവാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു ബി ആർ സി യിൽ നിന്നും ലഭിച്ച മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ എടുക്കുകയും സ്കൂൾ ഹാളിൽ കുട്ടികൾ എയ്റോബിക്ക് വ്യായാമം നടത്തുകയും ചെയ്തു


"https://schoolwiki.in/index.php?title=അതിജീവനം&oldid=1724916" എന്ന താളിൽനിന്ന് ശേഖരിച്ചത്