|
|
| വരി 31: |
വരി 31: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിന്‍െറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിന്‍െറ ഉടമയായിരുന്ന സാമൂതിരി മന്നന്‍െറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കല്‍ നാട്ടുകാര്യമറിയാന്‍ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നില്‍ നിന്നെത്തിയ വള ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്. 1917 – ല്‍ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയില്‍ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പല്‍ എലമെന്‍െററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജന്‍ തമ്പുരാനായിരുന്നു എലമെന്‍െററി സ്കൂളിന്‍െറ സ്ഥാപകന്‍. തുടക്കത്തില്‍ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകള്‍ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ല്‍ അവ നിര്‍ത്തി. 5 വര്‍ഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതല്‍ 30 വിദ്യാര്‍ത്ഥികള്‍. മൊത്തം കുട്ടികള്‍ 200. 1930 കളില്‍ തന്നെ ഹരിജന്‍ വിഭാഗത്തില്‍ പെട്ട കുട്ടികളും ഈ സ്കൂളില്‍ പഠിച്ചിരുന്നു. 1957 – ല്‍ സ്കൂള്‍ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കര്‍ സര്‍ക്കാരില്‍ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളില്‍ ഒരാളായിരുന്ന കെ മാധവ മേനോന്‍ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാന്‍ നിസ്തുല പങ്ക് വഹിച്ചു. 1962-ല്‍ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ മാങ്കാവ് സ്കൂള്‍ എന്നത് കിണാശ്ശേരി സ്കൂള്‍ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ല്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തപ്പെട്ടു. 1970 മുതല്‍ ആണ് നമ്മുടെ എല്‍ പി സ്കൂളിനെ ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് ഔദ്യോഗികമായി വേര്‍പെടുത്തിയത്. 2004 – ല്‍ ആണ് ഹയര്‍ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയന്‍സ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകള്‍. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ല്‍ ആയിരുന്നു സ്കൂള്‍ നവതി ആഘോഷം. തന്‍െറ സ്കൂളിന്‍െറ ഇല്ലായ്മ തീര്‍ക്കാന്‍ മോയിന്‍ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വര്‍ഷത്തിലെ പ്രവേശനോല്‍സവത്തിന്‍െറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളില്‍ ആയിരുന്നു. അത് പ്രദേശത്തിന്‍െറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ല്‍ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.
| | പന്തീരാങ്കാവ്: കാട്ടുകുറിഞ്ഞിയും കണ്ണാന്തളിയും പൂക്കുന്ന കുന്നിന്‍ത്പുറങ്ങള്‍, സന്യാസിക്കൊറ്റികള്‍ ധ്യാനത്തിലിരിക്കുന്ന വിരിപ്പാടങ്ങള്‍, പ്രകൃതി സൗന്ദര്യം വാരിക്കോരിയൊഴിച്ച് കൈലമഠം ദേശം ഇന്ന് പന്തീരാങ്കാവ് എന്നപേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ് പവിത്രമായതാണ് ഈ ദേശം. പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുമക്കളും പിതാവായ വരരുചിയുടെ ശ്രാദ്ധമൂട്ടാന്‍ ഒരിക്കല്‍ ഇവിടെ ഒത്തുകുടിയതായും അതുകൊണ്ടാണ് ഈ ദേശത്തിന് പന്തീരാങ്കാവ് എന്ന പേര് വന്നതെന്നും ഐതീഹ്യം. കോഴിക്കോട് പ്രാന്തപ്രദേശമായ ഒളവണ്ണ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്തീരാങ്കാവ്, നാഷണല്‍ ഹൈവേയുടെ ബൈപ്പാസ്സിന്‍റെ വരവോടെ ഒരു പട്ടണത്തിന്‍റെ എല്ലാപ്രൗഡിയോടും കൂടി നിലനില്‍ക്കുന്നു. |
| | പന്തീരാങ്കാവ് അങ്ങാടിയില്‍ നിന്ന് പടിഞ്ഞാറു ഭാഗത്ത് റോഡരികില്‍ സ്ഥിതിചെയ്യുന്ന പാവനമായ അതിരാളന്‍കാവിന്‍റെ തിരുമുറ്റത്ത് നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് സരസ്വതി വിദ്യാ നികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍. |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |