"ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| പി.ടി.ഏ. പ്രസിഡണ്ട്= എം.കു‍‍‍ഞ്ഞമ്മദ്
| പി.ടി.ഏ. പ്രസിഡണ്ട്= എം.കു‍‍‍ഞ്ഞമ്മദ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 16016_school.jpg ‎|
| സ്കൂള്‍ ചിത്രം= 16016_school.jpg ‎|  
| ഗ്രേഡ്=3
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:31, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.എസ്സ്. ആവളകുട്ടോത്ത്
വിലാസം
ആവള

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Latheefabhayam



കോഴിക്കോട് ജില്ലയിലെ ആവള എന്ന ഗ്രാമത്തില്‍ 1974 ജൂണിൽ വിദ്യാലയം സ്ഥാപിതമായി.സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം....

ചരിത്രം

ആയിരത്തി തൊള്ളായിരത്തി എഴുപത്തി നാല് ജൂണിൽ വിദ്യാലയം സ്ഥാപിതമായി. സ്വന്തമായി കെട്ടിടം പോലുമില്ലാതിരുന്ന കാലത്തു കുട്ടോത്ത് മദ്രസ്സയിൽ തുടക്കം ... സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങാനും കെട്ടിടം പണിയാനും രാപ്പകൽ ഭേദമന്യേ പ്രവർത്തിച്ചവരിൽ പലരും ഇന്നില്ല... അവരുടെ സ്വപ്നങ്ങൾക്ക് തിളക്കം നൽകി കൊണ്ടു ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.

                                                                                                                                                             യിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.                         .   വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. റെഡ് ക്രോസ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<{{#multimaps: 11.5940136,75.7090902 | width=350px height=350 | zoom=13 }}>