"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 37: വരി 37:

എസ്.എസ്.എൽ.സി.യ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മുസ്ലീം വിദ്യാർത്ഥികൾക്ക് നൽകുന്ന ക്യാഷ് അവർഡിന് അർഹനായവർ മുഹമ്മദ് അബ്ദാൻ എ, സബിത് ആർ, മുഹമ്മദ് അഫ്സൽ, മുഹമ്മദ് ഫഹദ് ജെ, മുഹമ്മദ് ഹാസിഫ് എച്ച്. എന്നിവരാണ്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന എൻ.സി.സി. കേഡറ്റിന് ലഭിക്കുന്ന അവാർഡുകൾക്ക് ആനന്ദ് എം.എ,അനൂപ് സി, അർജ്ജുൻ എസ്,അശ്വിൻദാസ് എസ്.ജി, എനോശ് എസ്. ക്ലീറ്റസ്,നിഖിൽ എ.ആർ,നിരഞ്ജൻ പി,സബിത് ആർ, വിഷ്ണുരാജ് ആർ.കെ,അമൽ കൃഷ്ണ എസ്.എന്നീ കെഡറ്റുകൾ അർഹരായി.  ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്ന വിദ്യാർത്ഥിയെന്ന നേട്ടം അക്ഷയ് എസ്.എസ് കൈവരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന കായികതാരത്തിനുനൽകുന്ന അവാർഡിനർഹനായത്, ശിവപ്രസാദ് പി ആണ്. എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ ഉന്നത വിജയം കൈവരിക്കുന്ന വിദ്യാർത്ഥിക്ക്  നൽകുന്ന  അവാർഡിനർഹനായത്  അഖിൽ എ.എസ് ആണ്.  ബെസ്റ്റ് എൻ.സി.സി. കേഡറ്റിനുള്ള അവാർഡിനർഹരായത്  നന്ദൻ ആർ, അശ്വിൻ വി.എസ്.എന്നീ കെഡറ്റുകളാണ്.

ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കായികതാരമെന്ന നേട്ടം ആകാശ് .എസ്. കൈവരിച്ചു.ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥിക്ക് നൽകുന്ന ക്യാഷ് അവാർഡിന് അക്ഷയ് എസ്.എസ് അർഹനായി.

=='''2018-19 പ്രവ൪ത്തന മികവുകൾ='''=
'''==2018-19 പ്രവ൪ത്തന മികവുകൾ==''

എസ് എസ് എൽ സി പരീക്ഷയിൽ 98 ശതമാനം വിജയം കരസ്ഥമാക്കാൻ സാധിച്ചു ബാലരാമപുരം ബി.ആർ സി നടത്തിയ സബ്ജില്ലാ ശിൽപ്പശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ പതിനഞ്ചിലേറെ വിദ്യാർത്ഥികൾ അവരുടെ സർഗ്ഗവൈഭവങ്ങൾ തെളിയിച്ച് സ്കൂളിന്റെ അഭിമാനമുയർത്തി. . സ്കകൾ സ്ഥാപക ദിനമായ ജൂലൈ 25 ന് വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ കുഞ്ഞുങ്ങൾക് പി ടി എ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പു നടത്തി.  ഉച്ചഭക്ഷണത്തിനായി ഉപയോഗിച്ചു.

6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721545" എന്ന താളിൽനിന്ന് ശേഖരിച്ചത്