"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:

=='''<big>ആമുഖം</big>'''==
=='''<big>ആമുഖം</big>'''==
<div style="background-color : #b7ffd5">

കാടും മേടും കോടമഞ്ഞും കാട്ടുമൃഗങ്ങളും കാട്ടരുവികളും സുഗന്ധവ്യ‍ഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ്  <big>'''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം'''</big>  സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. മത-രാഷ്ട്രീയ-സാംസ്ക്കാരിക-സാമൂഹിക, -സാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാന ചെയ്യുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
</div>

== ചരിത്രം==
== ചരിത്രം==
ഇടുക്കി ജില്ലയില താരതമ്യേന അവികസിതവും, ആദിവസി വിഭാഗത്തിൽപെട്ട  ജനങ്ങൾ താമസിക്കുന്ന സ്ഥലവുമാണ് ചക്കുപള്ളം. കുടിയേറ്റകാലത്ത് ഈ പ്രദേശത്തെ പ്രധാന കൃഷി കരിമ്പ് ആയിരുന്നു. [[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/ചരിത്രം|'''കൂടുതൽ വായിക്കുക.....''']]

"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_ചക്കുപളളം" എന്ന താളിൽനിന്ന് ശേഖരിച്ചത്