"എ.എം.എച്ച്.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 91: വരി 91:
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം
https://www.google.com/maps/place/Tirurkad,+Kerala+679321,+India/@10.9887968,76.1854433,17z/data=!3m1!1e3!4m6!1m3!3m2!1s0x3ba7cc9caa3912b3:0x5c1074f00d6f3011!2sTirurkad,+Kerala+679321,+India!3m1!1s0x3ba7cc9caa3912b3:0x5c1074f00d6f3011
 


|}
|}

11:35, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എച്ച്.എസ്. തിരൂർക്കാട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2016Salimtk




തിരുര്‍ക്കാട് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.ഹയർ സക്കണ്ടറി സ്കൂള്‍ ‍. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 ല്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കോല്‍ക്കാട്ടില്‍ അലവി ഹാജിയാണ് വിദ്യാലയം സ്ഥാപിച്ചത്. .1964-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 2014 ൽ അനുവദിച്ച ഹയർ സെക്കണ്ടറി വിഭാഗം പുതിയ കാമ്പസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപിക കമലഭായ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 74 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. യു.പി വിഭാഗത്തിനായി ഹൈടെക് ക്ലാസ് റൂം കം കമ്പ്യൂട്ടർ ലാബ് അധ്യാപകർ താത്പര്യമെടുത്തു സജ്ജീകരിച്ചിരിക്കുന്നു . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ ആർ സി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗൈയിംസ് - കായിക പരിശീലനം
  • പ്രവൃത്തി പരിചയ പരിശീലനം
  • യു എസ് എസ് / എൻ എം എം എസ് പരിശീലനം

മാനേജ്മെന്റ്

കെ. ഇബ്രാഹീം ഹാജി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • റവ. ടി. മാവു
  • മാണിക്യം പിളള .കെ.പി.

പ്രശസ്തരായ അധ്യാപകർ

  • മങ്കട ദാമോദരൻ (സംഗീത സംവിധായകൻ)
  • കുളത്തൂർ ടി. മഹമ്മദ് മൗലവി (മുൻ പി.എസ്.സി മെമ്പർ)
  • വി.പി.വാസുദേവൻ ( പുരോഗമന കലാസാഹിത്യ സംഘം)
  • അറക്കൽ ഉമ്മർ (ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )
  • ശംസുദ്ദീൻ തിരൂർക്കാട്‌ ( സംസ്ഥാന കരിക്കുലം കമ്മിറ്റി മെമ്പർ)
  • ഇബ്രാഹിം തോണിക്കര (ഡി. ഇ .ഒ തിരുവനന്തപുരം)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍ ഡോ. എ മുഹമ്മദ് (റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ)
  • ഡോ. നൗഫൽ ബഷീർ എം.സി.സി ( AIIMS ഡൽഹി )
  • ടി.കെ.റഷീദലി (ജില്ലാ പഞ്ചായത്ത് മെമ്പർ )

വഴികാട്ടി


<googlemap version="0.9" lat="10.9887616" lon="76.186591" zoom="16" width="350" height="350" </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.