"ബി ഇ എം യു പി എസ് ചോമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 263: | വരി 263: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .[[ബി ഇ എം യു പി എസ് ചോമ്പാല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .[[ബി ഇ എം യു പി എസ് ചോമ്പാല/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
== മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ == | |||
'''സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ''' [[ബി ഇ എം യു പി/സ്കൂൾ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ|ഇവിടെ ക്ലിക് ചെയ്യുക]] | |||
13:39, 12 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി ഇ എം യു പി എസ് ചോമ്പാല | |
---|---|
വിലാസം | |
ചോമ്പാല ബി ഇ എം യു പി സ്കൂൾ, ഹാർബർ റോഡ്,ചോമ്പാല , ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 16 - ജൂൺ - 1845 |
വിവരങ്ങൾ | |
ഇമെയിൽ | 16256hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16256 (സമേതം) |
യുഡൈസ് കോഡ് | 32041300214 |
വിക്കിഡാറ്റ | Q64551893 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 145 |
ആകെ വിദ്യാർത്ഥികൾ | 335 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ജിഷ ഗിൽബർട്ട് |
പി.ടി.എ. പ്രസിഡണ്ട് | ഷെറിൽ പ്രമോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമത്തുൽ ഫിദ |
അവസാനം തിരുത്തിയത് | |
12-11-2022 | 16256 |
കോഴിക്കോട് വടകരയിലെ ചോമ്പാല ഹാർബറിനു സമീപമായി പുരാതനമായ 177 വർഷം പഴക്കമുള്ള പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന കുന്നുമ്മൽ സ്കൂൾ എന്നറിയപ്പെടുന്ന പ്രശസ്തമായ വിദ്യാലയമാണ് ബി.ഇ.എം യു.പി സ്കൂൾ ചോമ്പാല.
ചരിത്രം
ചോമ്പാലയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞു കൊണ്ട് സുവർണ ലിപികളാൽ രചിച്ച ചരിത്രവുമായി 177 വർഷം പിന്നിട്ട ഒരു വിദ്യാലയമാണ് ചോമ്പാലയിലെ പാതിരി കുന്നിൽ സ്ഥിതി ചെയ്യുന്ന ചോമ്പാൽ ബി ഇ എം യു പി സ്കൂൾ .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ബി.ഇ.എം യു.പി സ്കൂൾ കുട്ടികൾക്കായി മികച്ച ഭൗതികസൗകര്യങ്ങൾ ഒരുക്കി പഠനാന്തരീക്ഷം വളരെ സന്തോഷമാക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- മലയാളം ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച .
സ്കൂൾ മാനേജ്‌മന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മലബാർ മഹായിടവകയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 48 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ബിഷപ്പായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
സ്കൂളിന്റെ മാനേജർ
-
റവ . സുനിൽ പുതിയാട്ടിൽ
അദ്ധ്യാപകർ
ക്രാ.ന | പേര് | പദവി | |
---|---|---|---|
1 | രഞ്ജിഷ ഗിൽബർട്ട് | പ്രധാന അദ്ധ്യാപിക | |
2 | സ്മിതാലക്ഷ്മി.വി | സംസ്കൃതം | |
3 | ഷെബിത.എം | യൂ പി എസ് ടി | |
4 | സാജോ ജോൺ.കെ | എൽ പി എസ് ടി | |
5 | അരുൺ സാമുവേൽ | യൂ പി എസ് ടി | |
6 | രേഖ ബിൻത്തി പോൾ | യൂ പി എസ് ടി | |
7 | ടീമാ സുമൻ | എൽ പി എസ് ടി | |
8 | റെജിനോൾഡ് ഗോഡ്‌വിൻ | യൂ പി എസ് ടി | |
9 | അനീഷ് ജോയ് | ഉറുദു | |
10 | വിനീത ഓസ്റ്റിൻ | എൽ പി എസ് ടി | |
11 | ഡയാന കാതറിൻ | യൂ പി എസ് ടി | |
12 | ജീന | എൽ പി എസ് ടി | |
13 | രമ്യ | എൽ പി എസ് ടി | |
14 | റീജ ഡേവിഡ് | എൽ പി എസ് ടി | |
15 | നിഷ ഗ്രേസ് | ജൂനിയർ ഹിന്ദി ടീച്ചർ | |
16 | സീമ | ഒ എ |
പി. റ്റി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ
ക്രാ.ന | പേര് | പദവി |
---|---|---|
1 | ഷെറിൽ പ്രമോദ് | പ്രസിഡന്റ് |
2 | ഗിരീഷ് കുമാർ | വൈസ് പ്രസിഡന്റ് |
3 | ഷുഹൈബ് | എക്സിക്യൂട്ടീവ് മെമ്പർ |
4 | നിഷ | എക്സിക്യൂട്ടീവ് മെമ്പർ |
5 | രചിത | എക്സിക്യൂട്ടീവ് മെമ്പർ |
6 | നബീസു | എക്സിക്യൂട്ടീവ് മെമ്പർ |
എം.പി.റ്റി.എ.
ക്രാ.ന | പേര് | പദവി |
---|---|---|
1 | ഫാത്തിമത്തുൽ ഫിദ | പ്രസിഡന്റ് |
2 | രചിത | |
3 | നിഷ. |
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്ര.നാം | അധ്യാപകന്റെ പേര് |
---|---|
1 | ആനി .പി |
2 | ശ്രീധരൻ.ടി |
3 | ഗ്രേസ് ഢാർലിങ് |
4 | ഹരീന്ദ്രനാഥ് |
5 | മാഗി റോസ് എടച്ചേരി |
6 | ഗീത ചെറുവത് |
നേട്ടങ്ങൾ
ഒരു പാട് നേട്ടങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട് .കൂടുതൽ അറിയാൻ
മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ
സ്കൂളിനെ കുറിച്ച് വന്ന വാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബഹു.മുല്ലപ്പള്ളി രാമചന്ത്രൻ
- വി.പി.ശ്രീധരൻ
- എം.ദിവാകരൻ
സ്റ്റാഫ് ഫോട്ടൊ
സ്കൂളിന്റെ ഫേസ് ബുക്ക് പേജ്
വാർത്തകൾ അറിയിപ്പുകൾ സ്കൂളിന്റെ ദൈന ദിന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നറിയാൻ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് സന്ദർശിക്കു
https://www.facebook.com/bemups.chombala.9
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽ നിന്നും 13 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ മുക്കാളിയിൽ നിന്നും ചോമ്പാൽ ബീച്ച് റോഡിൽ വിദ്യാലയം സ്ഥിതിചെയ്യുന്നു .
{{#multimaps:11.66368,75.55819|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16256
- 1845ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ