"റഹ്മാനിയ സ്കൂൾ ഫോർ ഹാന്റി കാപ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 41: | വരി 41: | ||
> | > | ||
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''റഹ്‌മാനിയ സ്കൂള്‍ ഫോര്‍ ഹാന്റിക്യാപ്ഡ് '''. == ചരിത്രം == | കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''റഹ്‌മാനിയ സ്കൂള്‍ ഫോര്‍ ഹാന്റിക്യാപ്ഡ് '''. | ||
== ചരിത്രം == | |||
1974 ആഗസ്റ്റ് 8 ന് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AWH(Association for Welfare of Handicapped) എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ കാഴ്ച വൈകല്യമുള്ള 5 കുട്ടികളും കേള്‍വി വൈകല്യമുള്ള 14കുട്ടികളും ആയി ബധിരരായ കുട്ടികള്‍ക്കായുള്ള മലബാറിലെ ആദ്യത്തെ സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. മുഹമ്മദ് സാറും ആദ്യത്തെ വിദ്യാര്‍ത്ഥി ഹസ്സന്‍ പി ടി യും ആണ്. 1990ല്‍ ശ്രീ.നാരായണന്‍ പ്രസിഡന്റായി PTA രൂപീകരിച്ചു. 1991ല്‍ ആദ്യ SSLC ബാച്ച് പരീക്ഷ എഴുതി. ഇന്ന് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുട്ടികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കുട്ടികളും സ്കൂള്‍ ബധിര വിഭാഗത്തില്‍ കുട്ടികളും അന്ധ വിഭാഗത്തില്‍ കുട്ടികളും പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 49: | വരി 51: | ||
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7) എന്നിവ പ്രവര്‍ത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്‍സെക്കണ്ടറിയുടെ സയന്‍സ് ലാബുകള്‍ക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയന്‍സ് ലാബും സ്മാര്‍ട്ട് റൂമും ഉണ്ട്.പൊതുപരിപാടികള്‍ നടത്താന്‍ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. | ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ബധിര വിഭാഗം (1-10),അന്ധ വിഭാഗം (1-7) എന്നിവ പ്രവര്‍ത്തിക്കുന്നു.ഒരു ഓഡിയോളജി ലാബും സ്പീച്ച് തെറാപ്പി യൂണിറ്റും പ്രീ-പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുന്നു. ഹയര്‍സെക്കണ്ടറിയുടെ സയന്‍സ് ലാബുകള്‍ക്ക് പുറമേ ഹൈസ്കൂളിനായി ഒരു സയന്‍സ് ലാബും സ്മാര്‍ട്ട് റൂമും ഉണ്ട്.പൊതുപരിപാടികള്‍ നടത്താന്‍ മികച്ച ഒരു സ്റ്റേജും കുടിവെള്ള സൗകര്യവും സ്കൂളിലുണ്ട്. കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* | * എന്‍.എസ്.എസ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 75: | വരി 76: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
മുഹമ്മദ് | സുലൈമാന്‍ | ഇസ്മായില്‍ എം | മുഹമ്മദ് | സുലൈമാന്‍ | ഇസ്മായില്‍ എം | ജമീല കള്ളിയത്ത് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||