"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/സൗകര്യങ്ങൾ എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്. തുടക്കത്തിൽ 4 ക്ലാസ്സ് റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ് റൂമുകളും പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ് റൂമുകളും ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്. നവീകരിച്ച പാചകപ്പുര, 500 ലിറ്റർ വാട്ടർ പ്യൂരിഫയർ സ്റ്റോർ റൂം, 10കംപ്യൂട്ടറുകൾ, 14 ലാപ് ടോപ്പുകളും ഉള്ള കമ്പ്യൂട്ടർ റൂം, ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു