"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3= എല്‍ പി   
| പഠന വിഭാഗങ്ങള്‍3= എല്‍ പി   
| പഠന വിഭാഗങ്ങള്‍4= യു പി
| പഠന വിഭാഗങ്ങള്‍4= യു പി
| മാദ്ധ്യമം= മലയാളം‌  
| മാധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 514
| ആൺകുട്ടികളുടെ എണ്ണം= 539
| പെൺകുട്ടികളുടെ എണ്ണം= 488
| പെൺകുട്ടികളുടെ എണ്ണം= 583
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1002
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1122
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍=  പവിത്രന്‍ സി കെ 
| പ്രിന്‍സിപ്പല്‍=  സതീഷ് കുമാര്‍
| പ്രധാന അദ്ധ്യാപകന്‍= സുരേശന്‍ നമ്പ്യാര്‍ 
| പ്രധാന അദ്ധ്യാപകന്‍= ടി എം ഉണ്ണികൃഷ്ണന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  എസ് വി സലീം
| പി.ടി.ഏ. പ്രസിഡണ്ട്=  എസ് വി സലീം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
| സ്കൂള്‍ ചിത്രം= 160771.jpg ‎|  
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊട്ടക്കല്‍ ഗ്രാമതിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊട്ടക്കല്‍ കുഞാലി മരക്കാര്‍ സ്കൂള്‍'''.   
കോട്ടക്കല്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍'''.   
== ചരിത്രം ==
== ചരിത്രം ==
<FONT COLOR=RED>
<FONT COLOR=RED>
വരി 87: വരി 87:
PLEASE UPDATE AS EARLY AS POSSIBLE
PLEASE UPDATE AS EARLY AS POSSIBLE
</FONT>
</FONT>
ഇന്ത്യന്‍ വോളീബോള്‍ താരവും ഇപ്പോള്‍ എം ഇ ജി കോച്ച് ശ്രി.എം.ടി പ്രേംജിത്ത്.
ഇന്ത്യന്‍ വോളീബോള്‍ താരവും ഇപ്പോള്‍ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.


==വഴികാട്ടി==
==വഴികാട്ടി==

11:07, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ
വിലാസം
കോട്ടക്കല്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
അവസാനം തിരുത്തിയത്
20-12-201616077kmhss




കോട്ടക്കല്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്കൂള്‍.

ചരിത്രം

PLEASE UPDATE AS EARLY AS POSSIBLE പ്രൈമറി വിദ്യാഭ്യാസം പോലും അപ്രാപ്യമായ തീരദേശവാസികള്‍ക്ക് അക്ഷരവെളിച്ചം പകരാന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മദ്രാസ് സര്‍ക്കാര്‍ അനുവദിച്ച എലിമെന്ററി സ്കൂള്‍, കോട്ടക്കലില്‍ സ്‍ഥാപിതമായി. അതോടെ ധീരദേശാഭിമാനി കുഞ്ഞാലി മരക്കാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ നാടിന് ഒരു പുതിയ യുഗപ്പിറവിയുടെ തുടക്കവുമായി. പതിറ്റാണ്ടുകള്‍ക്ക് ശേഷം 1966ല്‍ യു.പി സ്കൂളായും 1976ല്‍ ഹൈസ്കൂളായും

21ാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ ഹയര്‍ സെക്കന്ററി സ്കൂളായും ഉയര്‍ന്ന വിദ്യാലയത്തിന്റെ ചരിത്രം ഒരു ജനതയുടെ വിദ്യാഭ്യാസ സ്വപ്ന‍ങ്ങളുടെ സാക്ഷാത്കാരമായിരുന്നു.
   വളര്‍ച്ചയുടെ നാള്‍വഴികളോരോന്നിലും പാഠ്യ പാ‍ഠ്യേതര മേഖലകളില്‍ പുലര്‍ത്തിയ മികവാണ് സ്കൂളിന്റെ വളര്‍ച്ചയുടെ ഊര്‍ജ്ജ സ്രോതസ് എന്ന് 

ഉറച്ചു വിശ്വസിക്കാം.

   പുതിയ വിദ്യാഭ്യാസ പദ്ധതി ആവശ്യപ്പെടുന്ന തരത്തിലുള്ള ഭൗതിക സാഹചര്യ‍‍ങ്ങള്‍ ഒരുക്കുന്നതില്‍ നമ്മുടെ വിദ്യാലയം ഏറെ മുന്നിലാണ്.  വിശാലമായ ക്ലാസ് മുറികളോടെ പുതിയ കെട്ടിടം,സുസജ്ജമായ സയന്‍സ് ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, റീഡിംഗ് റൂം

മുതലായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ കുട്ടിയുടെ മാനസിക വികാസത്തിന് വേണ്ടതെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. നേവല്‍ എന്‍.സി.സി, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ജെ.ആര്‍.സി, എന്നീ യൂനിറ്റുകള്‍ സജീവമാണ്. പ്രൈമറി ക്ലാസ് മുതല്‍ മലയാളം, ഇംഗ്ലീഷ്, മീഡിയം ക്ലാസുകള്‍ വിദ്യാലയത്തിന് ഏറെ അഭിമാനകരമാണ്.

    ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളില്‍ മികച്ച വിജയം ആവര്‍ത്തിക്കുകയാണ്. കൂടാതെ എന്‍. എസ്.എസ് യൂനിറ്റും ഹയര്‍ സെക്കന്ററിയില്‍ മികച്ച സേവനങ്ങള്‍ നല്‍കിവരുന്നു.
മികച്ച വിജയങ്ങളിലൂടെ വിദ്യാഭ്യാസ മികവും മെച്ചപ്പെട്ട പാഠ്യേതര പ്രവര്‍ത്തനത്തിലൂടെ വ്യക്തിത്വ രൂപീകരണവുമാണ് സ്കൂളിന്റെ 
പരമ പ്രധാനമായ ലക്ഷ്യം

ഭൗതികസൗകര്യങ്ങള്‍

PLEASE UPDATE AS EARLY AS POSSIBLE വിപുലമായ സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍, വോളീബോള്‍, ഷട്ടില്‍, ബാസ്കറ്റ് ബോള്‍ എന്നീ കോര്‍ട്ടുകള്‍, ഉച്ചഭക്ഷണം ഇരുന്നു കഴിക്കാനുള്ള സൗകര്യം, വാഹന സൗകര്യം, ശാന്തമായ അന്തരീക്ഷം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

PLEASE UPDATE AS EARLY AS POSSIBLE

മാനേജ്മെന്റ്

PLEASE UPDATE AS EARLY AS POSSIBLE

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : PLEASE UPDATE AS EARLY AS POSSIBLE വി.പി നാണുമാസ്റ്റര്‍ എം.ഇ. സുരേഷന്‍ നമ്പ്യാര്‍ ടി. എം ഉണ്ണികൃഷ്ണന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

PLEASE UPDATE AS EARLY AS POSSIBLE ഇന്ത്യന്‍ വോളീബോള്‍ താരവും ഇപ്പോള്‍ എം ഇ ജി കോച്ചുമായ ശ്രി.എം.ടി പ്രേംജിത്ത്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.