"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 46: വരി 46:


== ചരിത്രം ==
== ചരിത്രം ==
1965 ല്‍ ഒരു ഏകാദ്ധ്യാപക ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1971-ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങള്‍ വഴിവിളക്കുകളായി
മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ല്‍ കോഴിക്കോട് മെഡി:കോളേജ് ‍‍ഡി ടൈപ്പ് ക്വാര്‍ട്ടേഴ്സില്‍ ഏകാധ്യാപക വിദ്യാലയമായിട്ടാണ്
ഈ വിദ്യാലയം പ്രവര്‍ത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.
1971ല്‍ യു.പി സ്ക്കൂളായി ഉയര്‍ത്തുകയും  മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന
സ്ഥലം സ്ക്കൂളാനായി വിട്ടു നല്‍കുകയും ചെയ്തു.1981ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തി 1983ല്‍ ആദ്യ എസ്. എസ്.എല്‍.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തില്‍ ഹയര്‍
സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.2016ല്‍ പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി
അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയര്‍ത്തിയിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/171528" എന്ന താളിൽനിന്ന് ശേഖരിച്ചത്