"ജി.യു.പി.എസ് തൃക്കണായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=സ്കൂളിന്റെ പേര്
| പേര്=സ്കൂളിന്റെ പേര്   ജി.യു.പി.എസ് തൃക്കണായ
| സ്ഥലപ്പേര്= സ്ഥലം
 
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| സ്ഥലപ്പേര്= എളനാട് 
| റവന്യൂ ജില്ല=  
| വിദ്യാഭ്യാസ ജില്ല- ചാവക്കാട് 
| സ്കൂള്‍ കോഡ്=  
| റവന്യൂ ജില്ല= തൃശൂർ
| സ്ഥാപിതദിവസം=  
| സ്കൂള്‍ കോഡ്= 24664
| സ്ഥാപിതമാസം=  
| സ്ഥാപിതദിവസം= 1
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതമാസം= ജൂൺ
| സ്കൂള്‍ വിലാസം=  
| സ്ഥാപിതവര്‍ഷം=1966
| പിന്‍ കോഡ്=  
| സ്കൂള്‍ വിലാസം=ഗവ .യു .പി .സ്കൂൾ , തൃക്കണായ
| സ്കൂള്‍ ഫോണ്‍=  
| പിന്‍ കോഡ്=680586
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഫോണ്‍=04884287378
| സ്കൂള്‍ ഇമെയില്‍= thrikkanayagups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= വടക്കാഞ്ചേരി
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം=വിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= ഗവ .യു .പി .സ്കൂൾ
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങള്‍1= മലയാളം 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= ഇംഗ്ലീഷ്
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= ഹിന്ദി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 75
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 74
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 149
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=രഘു.T       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=സേതുമാധവൻ .ടി     
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= school-photo.png‎
| }}
| }}
വരി 34: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ്  കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ്  കെട്ടിടവും ഉണ്ട്.
 
    ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു.
== ഭൗതികസൗകര്യങ്ങള്‍ ==
      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്  എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .
    2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്. 
   
== ഭൗതികസൗകര്യങ്ങള്‍ ==  

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:42, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് തൃക്കണായ
വിലാസം
എളനാട്
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-01-201724664

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ ഗ്രാമപഞ്ചായത്തിലെ എളനാടിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1966 ല്‍ 5മുറികളായ് തിരിച്ചിരിക്കുന്ന പെർമെനെന്റ് കെട്ടിടവുമായ് പ്രവർത്തനം ആരംഭിച്ച സ്കൂളിൽ ഇന്ന് ഒരു ഓടിട്ട കെട്ടിടവും രണ്ട് നില കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.

    ഓഫീസ് റൂം, സ്റ്റാഫ് റൂം ,ലാബ് , കമ്പ്യൂട്ടർ ലാബ് , അടുക്കള , ഹാൾ, സ്റ്റേജ് , തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഇന്ന് ഉണ്ട്. . 1930 ലാണ് അഘജട ആരംഭിച്ചത് .  അന്നത്തെ എം ൽ എ  ശ്രീ കെ കെ ബാലകൃഷ്ണൻ  അവർകളുടെ ശ്രമഫലമായ് 1966 ലാണ് സ്കൂള്‍ യാഥാർഥ്യമായത് .  ഒരേക്കർ 14 സെന്റ്  സ്ഥലം സ്കൂളിനായ് നൽകി.  1966ജൂൺ  മാസത്തിൽ  5, 6, 7 ക്ലാസുകൾ  പ്രവർത്തനം ആരംഭിചു. 
      എം പി എബ്രഹാം മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.ആദ്യ കാലത്ത്  കുട്ടികളുടെ ബാഹുല്യം മൂലം ഷിഫ്റ്റ് സംബ്രദായം ആയിരുന്നു. ഇന്ന്   എസ്‌ എസ്‌ എ , ഗ്രാമപഞ്ചായത്ത് , എന്നിവയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായങ്ങളുടെ ഫലമായി എല്ലാ വിധ സൗകര്യങ്ങളുമുണ്ട് .
   2016-17 അധ്യയന വർഷം  ഈ  വിദ്യാലയം  സുവർണ ജൂബിലി വിപുലമായ  പരിപാടികളോട് കൂടി  ആഘോഷിച്ചു വരുന്നു. ഈ  അധ്യയന വർഷം ബഹുമാനപ്പെട്ട എം പി ശ്രീ പി കെ ബിജു  അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഈ വിദ്യാലയത്തിലേക്ക് ഒരു ബസ് അനുവദിച്ചിട്ടുണ്ട്.  
   
ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തൃക്കണായ&oldid=202441" എന്ന താളിൽനിന്ന് ശേഖരിച്ചത്