"എ. എം. എം.എച്ച് എസ്സ് കരവാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Kannans എന്ന ഉപയോക്താവ് എ. എം.എച്ച് എസ്സ് കരവാളൂര്‍ എന്ന താൾ എ. എം. എം.എച്ച് എസ്സ് കരവാളൂര്‍ എന്നാ...)
(വ്യത്യാസം ഇല്ല)

13:22, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

  1. തിരിച്ചുവിടുക എ.എം. എം.എച്ച് എസ്സ് കരവാളൂര്‍
എ. എം. എം.എച്ച് എസ്സ് കരവാളൂർ
വിലാസം
കരവാളൂര്‍

കൊല്ലം ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-2016Kannans





ചരിത്രം

1951 ജൂണ്‍ 2ല്‍ ആരംഭിച്ച ഈ വിദ്യലയം എം.ടി & ഇ.എ സ്കൂള്‍ മാനേജ്മെന്‍റിന്റെ ഉടമസ്ഥതയിലുള്ളതാണ്.ഒരു യു.പി സ്കൂളായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍ ശ്രീ.പി.കെ.തോമസ് ആയിരുന്നു. 24-10-1984ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.ശ്രീ .എം.ജോണ്‍ ആയിരുന്നു ഹൈസ്കൂളിന്റെ പ്രഥമ പ്രഥമാധ്യാപകന്‍. 940 കുട്ടികള്‍ 23 ഡിവിഷനുകളിലായി പഠിക്കുന്ന ഇവിടെ 33 അധ്യാപകരും 5 അനധ്യാപകരുമാണുള്ളത്.ശ്രിമതി ഷേര്‍ലി മാത്യു 2015ജൂണ്‍ മുതല്‍ പ്രധാന അധ്യാപികയായി സേവന0 അനുഷ്ടിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരെട്ടെ ക്ലാസ്സ്‌,ബാന്‍ഡ്ട്രൂപ്പ്,സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്
  • ജൂനിയര്‍ റെഡ് ക്രോസ്,നല്ല പാഠം,സ്പോര്‍ട്സ്ക്ലബ്‌

കഴിഞ്ഞ 15 വര്‍ഷങ്ങളായി കല കായിക മല്‍സര വിഭാഗത്തില്‍ സബ്ജില്ലാ ചാമ്പ്യന്‍മാരാണ്. മികച്ച ലാബ്, ഗ്രന്ഥശാല, കമ്പ്യൂട്ടര്‍ ലാബ്, തുടങ്ങിയവയും ഉണ്ട്. എല്ലാവിധ ക്ളബ് പ്രവര്‍ത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്.

== മാനേജ്മെന്റ് ==എം ടി ഇ എ സ്കൂള്‍സ് മാനേജ്‌മന്റ്‌


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി