"ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 14: | വരി 14: | ||
സ്കൂള്‍ ഫോണ്‍= 0466-2240152| | സ്കൂള്‍ ഫോണ്‍= 0466-2240152| | ||
സ്കൂള്‍ ഇമെയില്‍= ghskadambur@rediffmail.com| | സ്കൂള്‍ ഇമെയില്‍= ghskadambur@rediffmail.com| | ||
സ്കൂല് ബ്ലോഗ്= ghsskadambur.blogspot.in | | സ്കൂല് ബ്ലോഗ്= "ghsskadambur.blogspot.in" | | ||
ഉപ ജില്ല= ഒറ്റപ്പാലം | | ഉപ ജില്ല= ഒറ്റപ്പാലം | | ||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> |
21:18, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയർ സെക്കന്ററിസ്കൂൾ കടമ്പൂർ | |
---|---|
വിലാസം | |
കടമ്പൂര് പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
19-12-2016 | Ghsskadambur |
പാലക്കാട് ജില്ലയുടെ അഭിമാനമായ കടമ്പൂര് ഗവ.. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാഭ്യാസ നഭോമണ്ഡലത്തില്‍ തിളങ്ങുന്ന നക്ഷത്രമാണ്. മഹാനുഭാവനായ വേമഞ്ചേരിമനയ്കല്‍ ബ്രഹ്മശ്രീ .ഭാസ്കരന് നമ്പൂതിരിപ്പാട് 1902-ല്‍ കടമ്പൂരില്‍ ഭാസ്കരവിലാസിനി എ.എല്‍.പി.സ്കൂള്‍ ആരംഭിച്ചു.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ദുരന്തനിവാരണസമിതി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | ||
1913 - 23 | ||
1923 - 29 | ||
1929 - 41 | ||
1941 - 42 | ||
1942 - 51 | ||
1951 - 55 | ||
1955- 58 | ||
1958 - 61 | ||
1961 - 72 | ||
1972 - 83 | ||
1983 - 87 | ||
1987 - 88 | ||
1989 - 90 | ||
1990 - 92 | ||
1992-01 | ||
2001 - 02 | ||
2002- 04 | ||
2004- 05 | 2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.834486" lon="76.398067" zoom="13" width="350" height="350"> 10.95023, 76.320562, FMHS Karinkallathani,Palakkad,KERALA FMHS Karinkallathani,Palakkad,KERALA 10.950093, 76.321603 6#B2758BC5 10.850671, 76.410964 ghsskadambur 10.843928, 76.40871 10.833306, 76.411543 ambalapara </googlemap>