"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
23:39, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 54: | വരി 54: | ||
[[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം]] | [[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം]] | ||

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ് ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.

==13.01.2022 - ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ -ബോധവൽക്കരണ ക്ലാസ്സ് == | ==13.01.2022 - ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ -ബോധവൽക്കരണ ക്ലാസ്സ് == | ||

ജലനിധിയും സ്കൂൾ ഇക്കോ ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്ക് ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ജലനിധി പ്രൊജക്ട് കോർഡിനേറ്റർ വിഷ്ണുവും ജലജന്യരോഗങ്ങളെക്കുറിച്ച് ഡോ.ബേബി സിനിയും ക്ലാസ്സെടുത്തു.ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ എ.എം.കൃഷ്ണൻ സ്വാഗതവും കുമാരി അമയ കെ.എൻ നന്ദിയും പറഞ്ഞു.ജലജന്യരോഗങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനുതകുന്നതായി ക്ലാസ്സ്.

[[പ്രമാണം:Water Eco 1.resized.jpg| | |||
[[പ്രമാണം:Water Eco 2.resized.jpg|200px|]] | [[പ്രമാണം:Water Eco 1.resized.jpg|400px|]] | ||
[[പ്രമാണം:Water Eco 2.resized.jpg|400px|]] | |||
== ലോക വന്യജീവി ദിനം - മാർച്ച് 3 == | |||

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ച് നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്ററും ജീവശാസ്ത്രാധ്യാപകനുമായ എ.എം.കൃഷ്ണൻ സംസാരിച്ചു.പ്രശനോത്തരി മത്സരത്തിൽ വിജയിയായ കുമാരി അഷിദക്ക് (10 സി)സമ്മാനം നൽകി.

[[പ്രമാണം:World wild life Day March 3.jpg|200px|]] | |||
[[പ്രമാണം:Wildlife Day 1.jpg|400px|]] | |||
[[പ്രമാണം:Wildlife Day 2.jpg|400px|]] | |||