"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 126: | വരി 126: | ||
</gallery> | </gallery> | ||
== കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.== | |||
<p style="text-align:justify">വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ സ്കൂളിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.15 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ വാക്സിൻ നൽകി.സംസ്ഥാനത്ത് ഇത്തരത്തിൽ സ്കൂളിൽ വാക്സിൻ നല്കുന്ന ആദ്യ സ്കൂളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ.300 ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ വച്ച് വാക്സിൻ സ്വീകരിച്ചു.നോഡൽ ഓഫീസർ സീനത്ത്.എ.ബി.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ മറ്റ് ആരോഗ്യ പ്രവർത്തകർ അടങ്ങിയ ടീം ആണ് വാക്സിനേഷൻ ഡ്രൈവിന് എത്തിയത്.</p> | |||
<gallery> | |||
Vaccine 1.resized.jpg | |||
Vaccine 2.resized.jpg | |||
Vaccine 3.resized.jpg | |||
Vaccine 4.resized.jpg | |||
Vaccine 6.resized.jpg | |||
Vaccine 5.resized.jpg | |||
Vaccine 7.resized.jpg | |||
Vaccine 8.resized.jpg | |||
Vaccine 9.resized.jpg | |||
</gallery> | |||
== മോട്ടിവേഷൻ ക്ലാസ്സ് നടത്തി == | == മോട്ടിവേഷൻ ക്ലാസ്സ് നടത്തി == | ||
<p style="text-align:justify">2021-2022 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പരീക്ഷാ സംബന്ധമായ ഭയം ദൂരീകരിക്കുന്നതിനുമായി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും സൈക്കോ സോഷ്യൽ കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.ക്ലാസ്സധ്യാപകൻ പ്രകാശൻ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിട്രസ് സനിത.ഇ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു.</p> | <p style="text-align:justify">2021-2022 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പരീക്ഷാ സംബന്ധമായ ഭയം ദൂരീകരിക്കുന്നതിനുമായി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും സൈക്കോ സോഷ്യൽ കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.ക്ലാസ്സധ്യാപകൻ പ്രകാശൻ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിട്രസ് സനിത.ഇ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു.</p> | ||