"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12058 (സംവാദം | സംഭാവനകൾ)
No edit summary
12058 (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
[[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം]]

<p style="text-align:justify">കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.</p>

|}
 
'''[https://drive.google.com/file/d/1IS0YIc8KUPzptclWcHGMvUHDTpSlBUEA/view?usp=sharing പ്രവർത്തന റിപ്പോർട്ട്]'''
[https://drive.google.com/file/d/1IS0YIc8KUPzptclWcHGMvUHDTpSlBUEA/view?usp=sharing പ്രവർത്തന റിപ്പോർട്ട്]