"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
== S P C ദിനം == | == S P C ദിനം == | ||
<p style="text-align:justify">സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പന്ത്രണ്ടാമത് വാർഷികം കോടോത്ത് SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 2 ന് സ്കൂളിൽ വെച്ച് നല്ല രീതിയിൽ നടത്തി മുഖ്യാഥിതി ബഹു. രാജപുരം സർക്കിൾ ഇൻസ്പെകർ ശ്രീ.വി .ഉണ്ണികൃഷ്ണൻപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗൂഗിൾ മീറ്റിൽ സീനിയർ കേഡറ്റ് കുമാരി. ശിവാനി(വിദ്യാർഥി) അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. എലിസബത്ത് എബ്രഹാം,ഹെഡ്മിസ്ട്രസ് ശ്രീമതി. സനിത.ഇ, പി.ടി.എ പ്രസിഡൻ്റ്. ശ്രീ. എം.ഗണേശൻ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, CPO ജനാർദ്ദനൻ.കെ, ACP0 പത്മ സുധ പയ്യൻ എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് കുമാരി. ഇസബെൽ തെരേസ സ്വാഗതവും, ജൂനിയർ കേഡറ്റ് കുമാരി. അനന്യ പി.ജെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.കേഡറ്റുകൾ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ട് "എന്റെ മരം,എന്റെ സ്വപ്നം" പദ്ധതിക്ക് തുടക്കമിട്ടു.</p> | <p style="text-align:justify">സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ പന്ത്രണ്ടാമത് വാർഷികം കോടോത്ത് SPC യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 2 ന് സ്കൂളിൽ വെച്ച് നല്ല രീതിയിൽ നടത്തി മുഖ്യാഥിതി ബഹു. രാജപുരം സർക്കിൾ ഇൻസ്പെകർ ശ്രീ.വി .ഉണ്ണികൃഷ്ണൻപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ഗൂഗിൾ മീറ്റിൽ സീനിയർ കേഡറ്റ് കുമാരി. ശിവാനി(വിദ്യാർഥി) അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. എലിസബത്ത് എബ്രഹാം,ഹെഡ്മിസ്ട്രസ് ശ്രീമതി. സനിത.ഇ, പി.ടി.എ പ്രസിഡൻ്റ്. ശ്രീ. എം.ഗണേശൻ, സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ, CPO ജനാർദ്ദനൻ.കെ, ACP0 പത്മ സുധ പയ്യൻ എന്നിവർ സംസാരിച്ചു. സീനിയർ കേഡറ്റ് കുമാരി. ഇസബെൽ തെരേസ സ്വാഗതവും, ജൂനിയർ കേഡറ്റ് കുമാരി. അനന്യ പി.ജെ. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.കേഡറ്റുകൾ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ട് "എന്റെ മരം,എന്റെ സ്വപ്നം" പദ്ധതിക്ക് തുടക്കമിട്ടു.</p> | ||
== ആസാദി കാ അമൃത മഹോത്സവ് - ഇക്കോ ക്ലബ്ബ് പ്രവർത്തനം == | |||
<p style="text-align:justify">സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് കാ അമൃത് മഹോത്സവ് എ ന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി,ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽരണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വച്ചുതന്നെ വിവിധ പരിപാടികളിൽ പങ്കാളികളായി.വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയാടെയാണ് പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകളും വീഡിയോകളും പ്രസന്റേഷനുകളും റിപ്പോർട്ടുകളും അയച്ചു തന്നത്.</p> | |||
== ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | == ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം == | ||