"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 46: വരി 46:
===വിദ്യാകിരണം പദ്ധതി-ലാപ്ടോപുകൾ വിതരണം ചെയ്തു===

സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 4 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത്.

===കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ_15_10_2021===
===കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യൻഷിപ്പ് ഗവ.ഹൈസ്കൂൾ തച്ചങ്ങാട് ചാമ്പ്യൻമാർ_15_10_2021===
[[പ്രമാണം:12060 tennikoyt4.jpg|ലഘുചിത്രം|കാസർഗോഡ് ജില്ലാ ടെന്നീക്കോയ്റ്റ് ചാമ്പ്യാൻഷിപ്പ് സമാപന സമ്മേളനം]]

തച്ചങ്ങാട് ഗവ: ഹൈസ്കൂളിൽ വെച്ച് നടന്ന കാസർഗോഡ് ജില്ലാ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിൽ 16 പോയിൻ്റുമായി ജി.എച്ച്.എസ് തച്ചങ്ങാട് ഓവറോൾ ചാമ്പ്യൻമാരായി.13 പോയിൻ്റ് നേടിയ യുവശക്തി അരവത്തിനാണ് രണ്ടാംസ്ഥാനം.ചാമ്പ്യൻഷിപ്പ് പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം കുമാരൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ശ്രീ മണികണ്oൻ. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ശ്രീ പി.പി അശോകൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശ്രീ ടി. ധനഞ്ജയൻ മാസ്റ്റർ സ്വാഗതവും ട്രഷറർ ശ്രീ നിഷാന്ത് കുമാർ നന്ദിയും അറിയിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ബിജു കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. കുഞ്ഞബ്ദുള്ള മവ്വൽ, ശ്രീ ഉണ്ണിക്കൃഷ്ൻ പൊടിപ്പളം, ശ്രീ വി.വി സുകുമാരൻ , ശ്രീ. കെ.വി ഗോപാലൻ , ശ്രീ നാരായണൻ ടി.വി, ശ്രീ.പി. മോഹനൻ മാസ്റ്റർ, ശ്രീമതി അനിത രാധാകൃഷ്ണൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു.

വരി 55: വരി 55:
സീനിയർ ബോയ്സ് ഡബിൾസ് - ഒന്നാം സ്ഥാനം - ശ്രീഹരി.ബി & സിപിൽ ചന്ദ്രൻ (യുവശക്തി ആരവത്ത്)

സീനിയർ ഗേൾസ് സിംഗിൾ ഒന്നാം സ്ഥാനം - പൃഥ്യാ ലക്ഷ്മി.കെ (ജി.എച്ച്.എസ്.തച്ചങ്ങാട് എ ടീം) രണ്ടാം സ്ഥാനം ശ്രീഷ്മ.പി (ജി.എച്ച്.എസ്.തച്ചങ്ങാട് ബി ടീം). കാസർഗോഡ് ജില്ലയിലെ കൈക്കോട്ട്കടവ് വെച്ച് നവംബർ 13, 14 തീയ്യതികളിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിൻ്റ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കായിക താരങ്ങളെ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുത്തു.

===ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ മത്സരത്തിൽ തച്ചങ്ങാടിന് മിന്നും വിജയം_28_10_2021===

ശാസ്ത്രരംഗം ബേക്കൽ ഉപജില്ലാ മത്സരത്തിൽ വിജയിച്ച തച്ചങ്ങാടിന്റെ അഭിമാന താരങ്ങൾ

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1700386" എന്ന താളിൽനിന്ന് ശേഖരിച്ചത്