"ഗവ. എൽ .പി. എസ്. തോട്ടഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന്  TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു.
കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:43, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:Prettyurl G.L.P.SThottabhagom

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. തോട്ടഭാഗം
വിലാസം
തോട്ടഭാഗം

തോട്ടഭാഗം
,
തോട്ടഭാഗം പി.ഒ.
,
689541
,
പത്തനംതിട്ട ജില്ല
സ്ഥാപിതം13 - 11 - 1913
വിവരങ്ങൾ
ഇമെയിൽglpsthottabhagom2016@gmail.com
കോഡുകൾ
സ്കൂൾ കോഡ്37508 (സമേതം)
യുഡൈസ് കോഡ്32120700314
വിക്കിഡാറ്റQ87594379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതികാ കുമാരി എം. സി
പി.ടി.എ. പ്രസിഡണ്ട്രജനി മനോജ്‌.
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതിമോൾ
അവസാനം തിരുത്തിയത്
28-02-2022Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1913 ൽ തോട്ടഭാഗത്തുള്ള ഒരു വലിയ കുടുംബം ദാനമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യം താത്കാലിക ഓലഷെഡിലായിരുന്നു പ്രവർത്തനം. പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് മാറി. ടി കെ റോഡരികിൽ നൂറ്റാണ്ടായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന് TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു. കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.3475620, 76.7294450|zoom=12}}

"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._തോട്ടഭാഗം&oldid=1699448" എന്ന താളിൽനിന്ന് ശേഖരിച്ചത്