"എൻ എസ് എൽ പി എസ് പഴൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 62: വരി 62:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ഡോക്ടർ സോമസുന്ദരം(പദ്മശ്രീ പുരസ്‌കാരം ലഭിച്ച വ്യക്തി)
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ഡോക്ടർ സോമസുന്ദരം(പദ്മശ്രീ പുരസ്‌കാരം ലഭിച്ച വ്യക്തി)


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==മാള ഉപജില്ലാ കലോത്സവത്തിൽ മത്സരങ്ങളിൽ ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.278511,76.296455|zoom=18}}<!--visbot  verified-chils->-->
{{#multimaps:10.278511,76.296455|zoom=18}}<!--visbot  verified-chils->-->

19:40, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ എസ് എൽ പി എസ് പഴൂക്കര
വിലാസം
പഴൂക്കര

പഴൂക്കര
,
അണ്ണലൂർ പി.ഒ.
,
680731
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1930
വിവരങ്ങൾ
ഫോൺ0480 2717420
ഇമെയിൽpazhookkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23533 (സമേതം)
യുഡൈസ് കോഡ്32070901001
വിക്കിഡാറ്റQ64088109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംമാള
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ രാമചന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്രാജീവ് പി വി
എം.പി.ടി.എ. പ്രസിഡണ്ട്ജിജി ജോർജ്
അവസാനം തിരുത്തിയത്
28-02-2022Nslpspazhookkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നായർ സമാജം ലോവർ പ്രൈമറി സ്കൂൾ പഴൂക്കര എൻഎസ്എസ് കാരയോഗത്തിനു കീഴിൽ 1930ൽ സ്ഥാപിതമായി.ഈ കാലഘട്ടത്തിൽ ഈ ഗ്രാമത്തിലെ ആളുകൾ പഠനത്തിനായി അഷ്ടമിച്ചിറ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.വാഹനങ്ങൾ ഇല്ലാതിരുന്ന ആ കാലത്തു അതുകൊണ്ടു തന്നെ പലർക്കും പഠനം നിഷേധിക്കപ്പെട്ടു.ഈ അവസരത്തിൽ പുല്ലു കൊണ്ടും വൈക്കോൽ കൊണ്ടും മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ സ്കൂൾ പ്രവർതിക്കാൻ തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

സ്വതന്ത്രമായി പഠിക്കാൻ സൗകര്യമുള്ള ക്ലാസ് മുറികൾ,വായാനാമുറി,ആധുനിക സൗകര്യമുള്ള അടുക്കള,കമ്പ്യൂട്ടർ റൂം,ടോയ്ലറ്റ്,

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==ഡോക്ടർ സോമസുന്ദരം(പദ്മശ്രീ പുരസ്‌കാരം ലഭിച്ച വ്യക്തി)

==നേട്ടങ്ങൾ .അവാർഡുകൾ.==മാള ഉപജില്ലാ കലോത്സവത്തിൽ മത്സരങ്ങളിൽ ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്

വഴികാട്ടി

{{#multimaps:10.278511,76.296455|zoom=18}}

"https://schoolwiki.in/index.php?title=എൻ_എസ്_എൽ_പി_എസ്_പഴൂക്കര&oldid=1699364" എന്ന താളിൽനിന്ന് ശേഖരിച്ചത്