"എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷാനിബ് എം.എ
|പി.ടി.എ. പ്രസിഡണ്ട്=ഷാനിബ് എം.എ
|എം.പി.ടി.എ. പ്രസിഡണ്ട്=മിഥുല പ്രവീൺ  
|എം.പി.ടി.എ. പ്രസിഡണ്ട്=മിഥുല പ്രവീൺ  
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=22625_sbmlpskky.jpg
|size=350px
|size=350px
|caption=
|caption=

06:15, 26 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. ബി. എം. എൽ. പി. എസ്. കൂർക്കഞ്ചേരി
വിലാസം
കൂർക്കഞ്ചേരി

കൂർക്കഞ്ചേരി
,
കൂർക്കഞ്ചേരി പി.ഒ.
,
680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ0487 2445503
ഇമെയിൽsbmlpsschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22625 (സമേതം)
യുഡൈസ് കോഡ്32071802404
വിക്കിഡാറ്റQ64088934
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്42
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദുർഗ്ഗ വി.കെ
പി.ടി.എ. പ്രസിഡണ്ട്ഷാനിബ് എം.എ
എം.പി.ടി.എ. പ്രസിഡണ്ട്മിഥുല പ്രവീൺ
അവസാനം തിരുത്തിയത്
26-02-2022Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ ബോധാനന്ദ മെമ്മോറിയൽ ലോവർ പ്രൈമറി സ്ക്കൂൾ എന്നാണ് ഈ വിദ്യാലയത്തിൻറെ നാമധേയം. സ്ക്കൂൾ സ്ഥാപിതമായിട്ട് 123 വർഷമായി. കോട്ടിയാട്ടിൽ പായി മൂപ്പരാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. മൂപ്പർ എന്നത് ശ്രീനാരായണ ഗുരുദേവൻ നൽകിയ സ്ഥാനപേരാണ്. പായി മൂപ്പരുടെ യഥാർത്ഥ പേര് കോട്ടിയാട്ടിൽ വേലു എന്നാണ്. ഇദ്ദേഹം തന്നെയാണ് വടൂക്കര ഗുരുവിജയം സ്ഥാപിച്ചതും. വടൂക്കര ഗുരുവിജയം സ്ക്കൂൾ പിന്നീട് ബന്ധുവായ കോന്നിക്ക് കൈമാറുകയാണുണ്ടായത്. പായി മൂപ്പർ ബോധാനന്ദ സ്ക്കൂൾ തുടങ്ങുന്ന കാലത്ത് ഈ പേരിലല്ല അറിയപ്പെട്ടിരുന്നത്. ജർമ്മൻ മിഷ്യനറിമാരായിരുന്ന സ്നാന മിഷ്യൻകാരാണ് ഈ സ്ക്കൂളിൻറെ നടത്തിപ്പിനെ സഹായിച്ചിരുന്നത്. പിന്നീട് സനാന മിഷ്യൻകാർ സ്ക്കൂൾ വാങ്ങി Z.M.S എന്ന പേരിലാക്കി. ഫിലിപ്പ് ആയിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ. ജ്ഞാനത്തിൻറെ തികവുകൊണ്ടും തപസ്സിൻറെ പ്രഭാവംകൊണ്ടും പ്രകാശിക്കുന്ന ശ3ീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി ക്ഷേത്രം നടത്തിപ്പിൻറെ കമ്മിറ്റി ആയ യോഗത്തിൻറെ പ്രസി‍ൻറ് ആയിരുന്നു പായി മൂപ്പർ. സെക്രട്ടറി ബോധാനന്ദ സ്വാമികളും ആയിരുന്നു. പിന്നീട് പായി മൂപ്പർ ബോധാനന്ദ സ്വാമികൾക്ക് സ്ക്കൂൾ സമർപ്പിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ക്ലാസ് റൂമും, രണ്ടു ഹോളും അടങ്ങിയതാണ് സ്ക്കൂൾ. കുട്ടികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ക്കൂളിൽ സജ്ജമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

യോഗ, വർക്ക് എക്സപീരിയൻസ്, നൃത്തം, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയവയും വിദ്യാലത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്.

മുൻ സാരഥികൾ

കോട്ടിയാട്ടിൽ പായി മൂപ്പർ, ശ്രീ ബോധാനന്ദ സ്വാമികൾ, കേശവൻ വൈദ്യർ, തുടങ്ങിയ പ്രമുഖർ മുൻ സാരഥികളാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:10.50161,76.212245|zoom=18}}