"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
=='''<big> DONATE YOUR LOVELY HAIR FOR A LOFTY CAUSE  </big>'''==
നേഷണൽ സർവ്വീസ് സ്കീം പത്തനംതിട്ട ജില്ലാ, തിരുവല്ല ക്ലസ്റ്ററിന്റെ പ്രവർത്തങ്ങളുടെ ഭാഗമായി സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവെള്ളിപ്ര ഇന്ന് നടത്തിയ ഒരു പ്രോഗ്രാം... DONATE YOUR LOVELY HAIR FOR A LOFTY CAUSE. ക്യാൻസറിന്റെ തീരാവേദനയിലും രോഗികൾക്ക് ആത്മ വിശ്വാസത്തിന്റെ പുതുവെളിച്ചം നൽകുവാൻ വളണ്ടിയർമാർ, പ്രിൻസിപ്പാൾ, അധ്യാപികമാർ, ബസ് ജീവനക്കാരൻ, രക്ഷിതാക്കൾ എന്നിവർ സ്വന്തം മുടി മുറിച്ചു നൽകി. 12, 11,10 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾ,  രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പൂർണ മനസോടെ ഈ സത്കർമത്തിൽ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ ശ്രീമതി രാഖി ബാബു, പ്രിൻസിപ്പൽ ശ്രീമതി ജയാ മാത്യൂസ് എന്നിവർ നേതൃത്വം നൽകി. 32 പേരാണ് സ്വന്തം മുടി മുറിച്ചു നൽകിയത്.  കോർപ്പറേറ്റ് മാനേജർ റവ.ഫാ. മാത്യു പുനക്കുളം, എൻ എസ് എസ് ക്ലസ്റ്റർ കൺവീനർ  ശ്രീ. മണികണ്ഠൻ  ആർ സാർ, ഹെഡ്മാസ്റ്റർ ശ്രീ ഷാജി മാത്യു എന്നിവർ ആമുഖ സമ്മേളനത്തിൽ പങ്കെടുത്തു.
=='''<big> അദ്ധ്യാപകദിനം  </big>'''==
=='''<big> അദ്ധ്യാപകദിനം  </big>'''==
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ഒരു ദിനം. ഈ വർഷത്തെ അധ്യാപക ദിനത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ 14 കുട്ടികൾ ഓരോ ക്ലാസിലും 30 മിനിറ്റ് വീതം ക്ലാസ്സ് എടുക്കുകയുണ്ടായി. വൈകുന്നേരം ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. എട്ടുമണിക്ക് ആരംഭിച്ച മീറ്റിംഗിൽ കുട്ടികൾ തന്നെയാണ് ആദ്യാവസാനം പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രസ്തുത മീറ്റിംഗിൽ 2021 കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ എൽദോ മാഷ് മുഖ്യാതിഥിയായിരുന്നു. മാഷ് കുട്ടികൾക്ക് സന്ദേശം നൽകുകയും സംശയനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും കുട്ടികൾ ജീവിതാനുഭവങ്ങൾ, പഠനകാലം എന്നിവയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നന്ദി പ്രകാശനത്തോടെ അധ്യാപകദിന പരിപാടികൾ സമാപിച്ചു.  

=='''<big> ഹിന്ദി ദിനം  </big>'''==
=='''<big> ഹിന്ദി ദിനം  </big>'''==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1697444" എന്ന താളിൽനിന്ന് ശേഖരിച്ചത്