"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
=='''<big> അദ്ധ്യാപകദിനം  </big>'''==
അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയ ഗുരുക്കന്മാർക്ക് ഒരു ദിനം. ഈ വർഷത്തെ അധ്യാപക ദിനത്തിൽ സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിലെ 14 കുട്ടികൾ ഓരോ ക്ലാസിലും 30 മിനിറ്റ് വീതം ക്ലാസ്സ് എടുക്കുകയുണ്ടായി. വൈകുന്നേരം ഓൺലൈൻ ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. എട്ടുമണിക്ക് ആരംഭിച്ച മീറ്റിംഗിൽ കുട്ടികൾ തന്നെയാണ് ആദ്യാവസാനം പരിപാടിയുടെ ചുക്കാൻ പിടിച്ചത്. പ്രസ്തുത മീറ്റിംഗിൽ 2021 കേരള സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ എൽദോ മാഷ് മുഖ്യാതിഥിയായിരുന്നു. മാഷ് കുട്ടികൾക്ക് സന്ദേശം നൽകുകയും സംശയനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരോടും കുട്ടികൾ ജീവിതാനുഭവങ്ങൾ, പഠനകാലം എന്നിവയെപ്പറ്റി ചോദ്യങ്ങൾ ചോദിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. നന്ദി പ്രകാശനത്തോടെ അധ്യാപകദിന പരിപാടികൾ സമാപിച്ചു.
=='''<big> ഹിന്ദി ദിനം  </big>'''==
=='''<big> ഹിന്ദി ദിനം  </big>'''==
രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ്, നമ്മുടെ രാഷ്ട്ര ഭാഷയാണ് ഹിന്ദി. 1949 സെപ്റ്റംബർ 14 നാണ് ഹിന്ദി ഭാരതത്തിലെ ദേശീയ ഭാഷയായത്. ഈ വർഷവും സെന്റ് തോമസ് എച്ച്എസ്എസ് ഇരുവള്ളിപ്ര സ്കൂളിൽ ഹിന്ദിദിനം ആചരിക്കുകയുണ്ടായി. പ്രസംഗം, പാട്ട്, പോസ്റ്റർ എന്നിവ തയ്യാറാക്കിയ ഒരു വീഡിയോ പ്രെസന്റേഷൻ കുട്ടികൾ നടത്തുകയുണ്ടായി. അധ്യാപികമാരായ ശുഭ മേരി ടീച്ചർ, ജെസ്സി മൈക്കിൾ ടീച്ചർ ഹിന്ദി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ടുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി സ്കൂളിലെ ഹെഡ്‍മാസ്‍റ്റർ ബഹുമാനപ്പെട്ട ഷാജി മാത്യു സാർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു.  

=='''<big> ഓസോൺ ദിനം  </big>'''==
=='''<big> ഓസോൺ ദിനം  </big>'''==
360

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1695052" എന്ന താളിൽനിന്ന് ശേഖരിച്ചത്