"ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= സീറ്റ ആര്‍ മിറാന്‍ഡ | | പ്രധാന അദ്ധ്യാപകന്‍= സീറ്റ ആര്‍ മിറാന്‍ഡ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഫിലിപ്പ് സ്കറിയ | | പി.ടി.ഏ. പ്രസിഡണ്ട്= ഫിലിപ്പ് സ്കറിയ | ||
|ഗ്രേഡ്=4.8 | |||
| സ്കൂള്‍ ചിത്രം= 33051.jpg|250px| | | സ്കൂള്‍ ചിത്രം= 33051.jpg|250px| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
11:01, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം | |
---|---|
വിലാസം | |
കുമരകം കോട്ടയം ജില്ല | |
സ്ഥാപിതം | 18 - ജൂണ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-01-2017 | Jayasankar |
ചരിത്രം
ലോക ടൂറിസ ഭൂപടത്തില്‍ കുമരകം ഗ്രാമത്തിന്റെ സ്ഥാനം അതുല്യമാണ്.കേരളം ദൈവത്തിെന്റെ സ്വന്തംനാടാണെകില്‍ കുമരകം ദൈവത്തിെന്റെ സ്വന്തംഗ്രാമമാകുന്നു.നൂറ്റാണ്ടുകള്‍കള്‍ക്കു മു൯പ്കായലായിരുന്നു ഇവിടം.മീനച്ചിലാര്‍ കൊണ്ടുവന്ന മണ്ണും ചെളിയും മനുഷ്യഅധ്വാനവും കൊണ്ട് രൂപപ്പെട്ടതാണ് കമരകം ഗ്രാമം എന്നു ചരിത്രം പറയുന്നു.പിന്നീട്ഏത്അധിനിവേശകരുടെയും പ്രിയപ്പെട്ടതായിമാറിയ കുമരകം പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗൃഹീതമാണ്.
കുമരകം ഗ്രാമത്തിന്റെ ചരിത്രത്തില്‍ പ്രധാനമായ ഒരു സ്ഥാനമാണ് കുമരകം ഗവ,.ഹൈസ്കൂളിനുള്ലത്.100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുമരകം ഗ്രാമത്തീല്‍ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കുറേ സുമനസ്സുകള്‍ ഒന്നിച്ചപ്പോള്‍ ഗവ.ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ എന്ന പേരില്‍ ഇന്നത്തെ ഹൈസ്കൂള്‍ നിലവില്‍ വന്നു.
കൊല്ലവര്‍ഷം 1092-ല്‍ (ഏ.ഡി. 1917)കുമരകം ചന്തക്കവലയ്കു സമീപം ആറ്റമംഗലം പള്ളിവക സ്ഥലത്ത് ഗവ.ഇംഗ്ളീഷ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.പളളിവക 42 സെന്റ് സ്ഥലവും കെട്ടിടവും അന്നത്തെ തിരുവിതാംകൂര്‍ ഗവണ്‍മേന്‍റിനു വേണ്ടി ദിവാന്‍ രാജമാന്യരാജശ്രീ എം ക്‍ൃഷ്ണന്‍ നായര്‍ അവര്‍കള്‍ക്ക് പള്ളി നിശ്ചയിച്ച വില നല്കി തീറാധാരമായി ലഭിച്ചിട്ടുള്ളതാണ്.പിന്നീട് അതിനുമുന്‍വശത്തുള്ള 60 സെന്‍റ് സ്ഥലം കൂടി 99വര്‍ഷത്തെക്ക്1927-ല്‍ പള്ളിയില്‍ നിന്ന്ദിവാന്‍ രാജശ്രീ എം ഇ വാട്ട്സ് അവര്‍കള്‍ പാട്ടക്കരാര്‍ എഴുതി രജിസ്ററര്‍ ചെയ്തു വാങ്ങി.പാട്ട തുക 10 രുുപ നല്ലകേണ്ടതില്ലെന്നും അത് സ്കുൂളിന്റെ വികസനത്തിനുവേണ്ടി വിനിയോഗിക്കാമെന്നും അറിയിച്ചു. 1942-ല്‍ സ്കുളിന്റെ രജതജൂബിലി ആഘോഷം നടന്നു.അന്നത്തെ കമ്മറ്റിയുടെ പരിശ്രമത്തിന്റെ ഫലമായി 1946ല്‍ല മിഡില്‍ സ്കുള്‍ ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തു. തുടര്‍ന്ന് കുമരകം അട്ടിപീടിക റോഡിന്റെ കിഴക്ക് ചാങ്ങയില്‍ പുരയിടം വിലയ്കുവാങ്ങി അവിടെ സ്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.1951 സെപ്ററംബര്‍ 4 നാണ്തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ.വി സുന്ദരരാജനായിഡു ഗവ.ഇംഗ്ളീഷ് സ്കൂള്‍ എന്ന പേരില്‍ ഇന്നത്തെ ഹൈസ്കൂള്‍
ഉദ്ഘാടനം ചെയ്തത്.
1989-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും 1997-ല്‍ ഹയര്‍ സെക്കന്ററിയും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു.എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 800 കുട്ടികള്‍ ഇവിടെ പഠക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും വോക്കേഷനന്‍ഹയര്‍സെക്കന്‍ററിക്കുംഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നുലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബപ്റവ൪ത്തനങ്ങശ,ക
- വിദ്യാരംഗംകലാസാഹിത്യേവദി
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബപ്റവ൪ത്തനങ്ങശ
സ്റ്റാഫ് അംഗങ്ങള്‍
- സതീഷ് കുമാര്‍.കെ
- പി.എച്ച്.മുഹമ്മദ് സാലി
- സൂസന്നാമ്മജോണ്‍
- ട്രീസ.ടി ടി
- ഒ.കെ.തോമസ്സ്
- റഹിം പി.എ
- ആഷ്ലി വര്‍ഗ്ഗീസ്സ
- നെസ്സീം.എ
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :പിി .കുഞ്ഞൂഞ്ഞമ്മ,1989 പി.രാഘവ൯-1990-92 'ലില്ലി ജോണ്-1993' 'ദീനാമ്മ വ൪ഗഗീസ്-1994 ശുശീല-1995 മറിയാമ്മ ജോസഫ് 2000-2004 ബേബിോസഫ് 2004-2005 ശശിധര൯-2006 വ൪ഗ്ഗീസ് -2007 വാസന്തി.പി 2008-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി==കോട്ടയം-കുമരകംറൂട്ടില്,ചന്തകവലബസ്റ്റോപ്പില്നിന്ന്അട്ടിപീടികറൂട്ടില്ഏകദേശം1കി.മീ ദൂരംസഞ്ചരിച്ചാല്സ്ക്കൂളില്എത്താം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.58731" lon="76.437807" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.586802, 76.437652 GVHSS Kumarakom </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
Picture 094/home/user1/Desktop.jpg