"എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 30: | വരി 30: | ||
'''ഉച്ചഭക്ഷണ പരിപാടി'''
| '''ഉച്ചഭക്ഷണ പരിപാടി'''

ശ്രീ എം രഘുവിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി ഉച്ചഭക്ഷണ പരിപാടി നടന്നു വരുന്നു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു.
| ശ്രീ എം രഘുവിന്റെ മേൽനോട്ടത്തിൽ വളരെ ഭംഗിയായി ഉച്ചഭക്ഷണ പരിപാടി നടന്നു വരുന്നു. കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നല്കുന്നതിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നു.

'''സ്കൂൾ സൊസൈറ്റി'''

പാഠപുസ്തക വിതരണം പഠനോപകരണ വിതരണം എന്നിവയ്ക്കായി ശ്രീമതി മഞ്ജു സി പിയുടെ മേൽനോട്ടത്തിൽ സ്കൂൾ സൊസൈറ്റി പ്രവർത്തിക്കുന്നു.

'''സകൂളിന്റെ പൊതുപ്രവർത്തനങ്ങൾ'''

കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പി റ്റി എ യുടെ നേതൃത്വത്തിൽ പ്രൊഫി ഷൻ സി കെ പ്രൈസുകൾ നൽകി വരുന്നു. ക്യൂ ഐ പി ക്ലാസ്സുകളിലൂടെ വിജയശതമാനം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കുന്നു 'എസ് എസ് എൽ സി, +2 പരീക്ഷ, കലാകായിക മത്സരങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ എൻഡോവ്മെന്റുകൾ നൽകുന്നു.